"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നാട് വാണീടും കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നാട് വാണീടും കാലം       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sathish.ss|തരം=കവിത}}

10:55, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നാട് വാണീടും കാലം      

കൊറോണ നാട് വാണിടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
കാറില്ല ബസ്സില്ല ഒന്നുമില്ല
റോഡിലെല്ലാം ആളുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിന് മാത്രം മാറ്റമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാലിന്ന് എല്ലാം ഒന്നു പോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ് തുറക്കാൻ ആർക്കും പറ്റും
വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറപ്പിച്ച് ലോകരേയും .......
 

നാദിയ
5 E. ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത