"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/സുഹൃത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/സുഹൃത്ത് | സുഹൃത്ത് ]] {{BoxTop1 | തലക്കെട്ട്=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/സുഹൃത്ത്    | സുഹൃത്ത്    ]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=സുഹൃത്ത്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=സുഹൃത്ത്          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 30: വരി 30:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

23:04, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സുഹൃത്ത്


സുഹൃത്ത് എന്നവാക്കിൻ്റെ പൊരുളറിയാവുന്ന
ചങ്ങാതിമാരാണ് നമ്മുടേത്
സ്നേഹ കരസ്പർശമുള്ളൊരു കൂട്ടുകാരാണെന്നും
നല്ലകൂട്ടുകാര്

ദു:ഖങ്ങളിൽ പോലും ഒപ്പമുണ്ടാകുന്ന സന്മനസുള്ളവരാണെന്നും കൂട്ടുകാര് സ്നേഹത്തിൻ തൂവലായ്‌പാറിനടക്കുന്ന ശലഭത്തിനഴകാണെൻ കൂട്ടുകാർക്ക്

പാവമാണെങ്കിലും ദുഷ്ടരാണെങ്കിലും കൂട്ടുകാരാണെന്നും കൂട്ടുകാര് അണയാത്ത സ്നേഹത്തിൻ സൗഹൃദ മാണെന്നും പിരിയാത്ത നമ്മുടെ കൂട്ടുകെട്ട്



 

നിസ്‌നിയ മുഹമ്മദുണ്ണി
6 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത