"ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/കൊറോണകാലത്തെ പ്രതിരോധം(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണകാലത്തെ പ്രതിരോധം | കൊറോണകാലത്തെ പ്രതിരോധം]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=കൊറോണകാലത്തെ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കൊറോണകാലത്തെ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 7: വരി 7:




മധ്യ ചൈനയിലെ പ്രദാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ  എണ്ണം 44 ആയി വർധിച്ചു .
മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ  എണ്ണം 44 ആയി വർധിച്ചു .
മധ്യ ചൈനയിലെ പ്രദാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ  എണ്ണം 44 ആയി വർധിച്ചു .പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിതീകരിച്ചു . ലോകാരോഗ്യ സംഘടന ഈ പുതിയ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് വുഹാൻ സിറ്റിക്കടുത്തുളള ഒരു കടൽ വിഭവ / മത്സ്യ മാംസ മാർക്കറ്റായിട്ടുള്ള  സമ്പർഗ്ഗമാണ് ഈ പകർച്ചാവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി .തുടർന്ന് ജനുവരി 23നകം ചൈന , ജപ്പാൻ,ദക്ഷിണ കൊറിയ , അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പൈൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നു മായി
മധ്യ ചൈനയിലെ പ്രധാന വ്യാവസായിക കേന്ദ്രമായി അറിയപ്പെടുന്ന ഒന്നാണ് തുറമുഖ നഗരമായ അറിയപ്പെടുന്ന വുഹാൻ .ഏതാണ്ട് 11 ദശലക്ഷത്തോളം ആളുകൾ അധിവസിക്കുന്ന വുഹാനിൽ നിന്ന് പ്രതിദിനം വ്യോമ മാർഗം യാത്ര ചെയ്യുന്നവരുടെ എണ്ണം തന്നെ മുപ്പതിനായിരത്തോളം വരും .പെട്ടന്നാണ് കാരണം എന്തെന്ന് അറിയാതെ ഏതാനും ന്യൂമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . 4 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ  എണ്ണം 44 ആയി വർധിച്ചു .പുതിയ ഇനം കൊറോണ വൈറസ് ആണ് ഈ ന്യൂമോണിയ പകർച്ച വ്യാധിക്ക് കാരണമെന്ന് ചൈനയിലെ നാഷണൽ ഹെൽത്ത് കമ്മീഷൻ സ്ഥിതീകരിച്ചു . ലോകാരോഗ്യ സംഘടന ഈ പുതിയ പുതിയ ഇനം വൈറസിനെ നാമകരണം ചെയ്തത് വുഹാൻ സിറ്റിക്കടുത്തുളള ഒരു കടൽ വിഭവ / മത്സ്യ മാംസ മാർക്കറ്റായിട്ടുള്ള  സമ്പർഗ്ഗമാണ് ഈ പകർച്ചാവ്യാധിക്ക് നിദാനമായതെന്ന് ചൈനയിലെ ആരോഗ്യ വകുപ്പ് കണ്ടെത്തി .തുടർന്ന് ജനുവരി 23നകം ചൈന , ജപ്പാൻ,ദക്ഷിണ കൊറിയ , അമേരിക്കൻ ഐക്യനാടുകൾ, ഫിലിപ്പൈൻസ്, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നു മായി
വിവിധ കേസുകൾ റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി  
വിവിധ കേസുകൾ റിപ്പൊർട്ട് ചെയ്യപ്പെടാൻ തുടങ്ങി  
ഇന്ത്യയിൽ ആദ്യ കൊവിഡ്  ബാധ റിപ്പൊർ ചെയ്യപ്പെട്ടതു ജനുവരി 30. നു വുഹൊനിൽ നിന്ന് എത്തിയ  
ഇന്ത്യയിൽ ആദ്യ കൊവിഡ്  ബാധ റിപ്പൊർ ചെയ്യപ്പെട്ടതു ജനുവരി 30. നു വുഹൊനിൽ നിന്ന് എത്തിയ  
വരി 95: വരി 95:


ലോകത്തെ  വിറപ്പിച്ചു  കൊണ്ട്  മുന്നേറുന്ന കൊറോണ വൈറസിന്  മരുന്ന്  കണ്ടുപിടിക്കാനുള്ള  ശ്രമത്തിലാണ്  ശാസ്ത്രലോകം. ഗവേഷണങ്ങളിൽ  പ്രതീക്ഷയുണ്ട്.  സെപ്റ്റംബറോടെ  വാക്‌സിനും മരുന്നും  എത്തിയേക്കുമെന്നു  പ്രതീക്ഷിക്കുന്നു.🏠🏠🏠🏠
ലോകത്തെ  വിറപ്പിച്ചു  കൊണ്ട്  മുന്നേറുന്ന കൊറോണ വൈറസിന്  മരുന്ന്  കണ്ടുപിടിക്കാനുള്ള  ശ്രമത്തിലാണ്  ശാസ്ത്രലോകം. ഗവേഷണങ്ങളിൽ  പ്രതീക്ഷയുണ്ട്.  സെപ്റ്റംബറോടെ  വാക്‌സിനും മരുന്നും  എത്തിയേക്കുമെന്നു  പ്രതീക്ഷിക്കുന്നു.🏠🏠🏠🏠
{{BoxBottom1
| പേര്=ദേവനന്ദ  ഇ. എസ്.
   
| ക്ലാസ്സ്=7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=27207
| ഉപജില്ല=പെരുമ്പാവൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=എറണാകുളം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name= Anilkb| തരം=ലേഖനം }}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/844333...902931" എന്ന താളിൽനിന്ന് ശേഖരിച്ചത്