"ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 23: വരി 23:
| സ്കൂൾ കോഡ്= 44356
| സ്കൂൾ കോഡ്= 44356
| ഉപജില്ല=      കാട്ടാക്കട
| ഉപജില്ല=      കാട്ടാക്കട
| ജില്ല=  തീരുവനന്നതപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത   
| തരം=    കവിത   
| color=      4
| color=      4
}}
}}
{{Verification|name=Sathish.ss|തരം=കവിത}}
{{Verification4|name=Sathish.ss|തരം=കവിത}}

22:23, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ നാട്ടിൽ നിറഞ്ഞ കാലം
മാനുഷരെല്ലാരും ഒന്നുപോലെ
കാറില്ല ബസില്ല ലോറിയില്ല
റോഡിലോ എപ്പോഴും ആളുമില്ല .
തിക്കില്ല തിരക്കില്ല ട്രാഫിക്കില്ല
സമയത്തിനൊട്ടും വിലയുമില്ല
പല പല നിറമുള്ള മാസ്ക്കും വച്ച്
കണ്ടോ ഇതെല്ലാരും ഒന്നുപോലെ
കൊറോണ അപ്പാടെ മാറിടുവാൻ
നമുക്കൊരുമിച്ച് പ്രാർത്ഥിച്ചിടാം.

അർജുൻ
3A റസ്സൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത