"ജി.എൽ.പി.എസ് വടക്കുമ്പ്രം/അക്ഷരവൃക്ഷം/ കരുതൽ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കരുതൽ‍‍ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| സ്കൂൾ= ജി.എൽ.പി.എസ് വടക്കുമ്പ്രം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി.എൽ.പി.എസ് വടക്കുമ്പ്രം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19348  
| സ്കൂൾ കോഡ്= 19348  
| ഉപജില്ല= കുുറ്റിപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കുറ്റിപ്പുറം     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

22:16, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ‍‍


   കൊറോണ എന്നൊരു പേരുള്ള കീടം
  ലോകത്തിൻ താണ്ഡവമാടീടുന്നേ
       കണ്ണില്ല കാതില്ല മൂക്കില്ല കുഞ്ഞെനെ
   എങ്കിലും ആളൊരു കേമനാണെ..
      രാജാവും ഭൃത്യനും അടിമയും എന്നില്ല
  എല്ലാരുമെൻ കണ്ണിൽ ഒന്നുതന്നെ
       പണമല്ല മാനവനു വലുതെന്ന സത്യം
         തെളിയിച്ചു തന്നതും ഈ കേമൻ തന്നെ
     കഴുകീടേണം ഇരുകൈകളെ നമ്മൾ
   ഒരു മുൻകരുതലോടെ നടന്നീടണം
             അറിവുള്ളോർ ചേർന്നു പറയുന്ന കാര്യങ്ങൾ
      അനുസരിക്കേണം നാം നമുക്കുവേണ്ടി.

 

ഷിബിൻ ഷഹാൽ എൻ. ടി
IV B ജി.എൽ.പി.എസ് വടക്കുമ്പ്രം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത