"എം.വി.എച്ച്.എസ്.എസ് അരിയല്ലൂർ/അക്ഷരവൃക്ഷം/കാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| സ്കൂൾ= എം.വി.എച്ച്.എസ്.എസ്.അരിയല്ല‍ൂർ
| സ്കൂൾ= എം.വി.എച്ച്.എസ്.എസ്.അരിയല്ല‍ൂർ
| സ്കൂൾ കോഡ്= 190074
| സ്കൂൾ കോഡ്= 190074
| ഉപജില്ല= പരപ്പനങ്ങാട്
| ഉപജില്ല= പരപ്പനങ്ങാടി
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത
| തരം=      കവിത

21:07, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലൻ

അവളുടെ കണ്ണുനീർകൈപ്പറിഞ്ഞതെപ്പോൾ
ആ ചുടുനീർ മനുഷ്യായുസിൽ അറകൾ
നുള്ളിയെടുത്തപ്പോൾ
തുള്ളിത്തുള്ളിയായി തോരാകുടമായതു
മനുഷ്യ ജീവന്റെ പുതുപുൽനാമ്പുകളിൽ
കൊടുവാളിൻ ചിത്രം വരച്ചതെപ്പോൾ
അവളൊന്നു കരഞ്ഞതേയുള്ളൂ

കണ്ണീരിൽ ആയിരങൾ മാഞ്ഞുപോയി,
മറഞ്ഞുപോയി
അവളൊന്നു മൂളിയതേയുള്ളൂ
അത് മാനത്ത് കൊടുങ്കാറ്റായി
അവളൊന്ന് തേങിയപ്പോൾ

മറുകരകാണാനാകാതെ,ദുഖമാമാഴിയിൽ
നാമൊറ്റക്കിരുന്ന് കരഞ്ഞു
കാണാകയത്തിൽ പൊലിഞ്ഞത്
ജീവനോ ജീവിതമോ

പ്രതീക്ഷയോ,പ്രയത്നമോ
നൂറാണ്ടിന്റെ സ്വപ്‍നങളോ.....
ഓർക്കുക മുന്നറിയിപ്പായിട്ടേയുള്ളൂ
പിന്നാലെ വരുന്നു,കലിയടങാതെ കാലൻ.

കാവ്യ.പി
10 I എം.വി.എച്ച്.എസ്.എസ്.അരിയല്ല‍ൂർ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത