"കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

20:41, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

                      പൂമ്പാറ്റ
       
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റ
പാറിപ്പാറി വരുന്നല്ലോ
പൂക്കളിൽ നിന്നും പൂക്കളിലേക്ക്
തേൻ നുകരാനായ് വരുന്നല്ലോ
എന്തൊരു ചന്തം പൂമ്പാറ്റേ
എന്നുടെ കൂടെ പോരുന്നോ
എന്നുടെ കൂടെ പോന്നാലോ
കൊതിയൂറും തേൻ നൽകീടാം
        


ദേവപ്രിയ
1 A കൈതേരി വെസ്റ്റ് എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത