"ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/അകലം അരികെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
13081 (സംവാദം | സംഭാവനകൾ)
സഹോദരന്മാരായ ജേക്കബും ജോണും പതിനെട്ട് വർഷമായി
സഹോദരന്മാരായ ജേക്കബും ജോണും പതിനെട്ട് വർഷമായി
ദുബെെലാണ് . സഞ്ചാരപ്രിയരായ അവർ
ദുബെെലാണ് . സഞ്ചാരപ്രിയരായ അവർ
വെെകുന്നേരങ്ങളിൽ പാർക്കിലും ബീച്ചിലുമായി സമയം
വെെകുന്നേരങ്ങളിൽ പാർക്കിലും ബീച്ചിലുമായി സമയം
വരി 10: വരി 11:
പ്പത്തിയേഴ് വയസാണ് . ഭാര്യയും മക്കളും നാട്ടിലാണ് .
പ്പത്തിയേഴ് വയസാണ് . ഭാര്യയും മക്കളും നാട്ടിലാണ് .
ഇളയമകന് രണ്ടുവയസേ ആയിട്ടുള്ളു.
ഇളയമകന് രണ്ടുവയസേ ആയിട്ടുള്ളു.
ഒരു വർഷത്തിന് ശേഷം തിങ്കളാഴ്ച്ച നാട്ടിലേക്ക
ഒരു വർഷത്തിന് ശേഷം തിങ്കളാഴ്ച്ച നാട്ടിലേക്ക്
മടങ്ങാനിരിക്കയാണ് രണ്ടുപേരും .ആയിടയ്ക്കാണ് ജേക്കബിന്
മടങ്ങാനിരിക്കയാണ് രണ്ടുപേരും .ആയിടയ്ക്കാണ് ജേക്കബിന്
നല്ല പനിയും ചുമയും കാണുന്നത് . അറി‍ഞ്ഞയുടനെ ജോൺ
നല്ല പനിയും ചുമയും കാണുന്നത് . അറി‍ഞ്ഞയുടനെ ജോൺ
വരി 17: വരി 18:
മരുന്ന് കൊടുത്ത് അവരെ ‍പറഞ്ഞയച്ചു .ദിവസം
മരുന്ന് കൊടുത്ത് അവരെ ‍പറഞ്ഞയച്ചു .ദിവസം
കഴിയുന്തോറും ജേക്കബിന്റെ പനി കൂടുകയല്ലാതെ കുറഞ്ഞില്ല .
കഴിയുന്തോറും ജേക്കബിന്റെ പനി കൂടുകയല്ലാതെ കുറഞ്ഞില്ല .
കൂടാതെ ശ്വാസതടസവും കണ്ടുതുടങ്ങി . അവർ വീണ്ടും<
കൂടാതെ ശ്വാസതടസവും കണ്ടുതുടങ്ങി . അവർ വീണ്ടും
ആശുപത്രിയെ സമീപിച്ചു . കുറച്ചുദിവസത്തിനകം
ആശുപത്രിയെ സമീപിച്ചു . കുറച്ചുദിവസത്തിനകം
ജേക്കബിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു . രണ്ട്
ജേക്കബിന് കൊവിഡ് ബാധ സ്ഥിരീകരിച്ചു . രണ്ട്
വരി 24: വരി 25:
തിരിച്ചു . തനിക്ക് കൊവിഡ് ബാധ ഉണ്ടാകുമെന്ന് ജോണിന്
തിരിച്ചു . തനിക്ക് കൊവിഡ് ബാധ ഉണ്ടാകുമെന്ന് ജോണിന്
ഉറപ്പായിരുന്നു . അതുകൊണ്ടുതന്നെ നാട്ടിലേക്ക് പരമാവധി
ഉറപ്പായിരുന്നു . അതുകൊണ്ടുതന്നെ നാട്ടിലേക്ക് പരമാവധി
സമ്പർക്കം കുറച്ച് ,താൻ ഇടപെട്ട ആൾക്കാരുടെ വിവരങ്ങൾ
സമ്പർക്കം കുറച്ച്, താൻ ഇടപെട്ട ആൾക്കാരുടെ വിവരങ്ങൾ
കുറിച്ചുവെച്ചാണ് ജോൺ മടങ്ങിയത് . വീട്ടിലുളള ഭാര്യയോടും
കുറിച്ചുവെച്ചാണ് ജോൺ മടങ്ങിയത് . വീട്ടിലുളള ഭാര്യയോടും
മക്കളോടും വീട്ടിൽ നിന്നും മാറിനിൽക്കാൻ ജോൺ
മക്കളോടും വീട്ടിൽ നിന്നും മാറിനിൽക്കാൻ ജോൺ
വരി 36: വരി 37:
പറഞ്ഞു :”അന്ന്അകന്നിരുന്നില്ലായിരുന്നെങ്കിൽ ഇന്ന്
പറഞ്ഞു :”അന്ന്അകന്നിരുന്നില്ലായിരുന്നെങ്കിൽ ഇന്ന്
അടുത്തിരിക്കാനാകുമായിരുന്നില്ല" .
അടുത്തിരിക്കാനാകുമായിരുന്നില്ല" .
{{BoxBottom1
| പേര്= ദേവാംഗന .ടി.പി.വി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 13081
| ജില്ല=കണ്ണൂർ
{{Verified1|name=Mtdinesan|തരം=കഥ}}