"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ കണ്ടറിയാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Smupschool (സംവാദം | സംഭാവനകൾ) '{{BoxTop1 | തലക്കെട്ട്= കണ്ടറിയാത്തവർ... | color= 5 }} പ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 6: | വരി 6: | ||
പ്രളയവും നിപ്പയും എല്ലാം കഴിഞ്ഞപ്പോൾ അടുത്തതായി കൊറോണ വൈറസ് അഥവാ കൊവിഡ് - 19 . കാറ്റു പോലെ ലോകം മുഴുവൻ പടർന്നു . രോഗം ബാധിച്ച | പ്രളയവും നിപ്പയും എല്ലാം കഴിഞ്ഞപ്പോൾ അടുത്തതായി കൊറോണ വൈറസ് അഥവാ കൊവിഡ് - 19. കാറ്റു പോലെ ലോകം മുഴുവൻ പടർന്നു . രോഗം ബാധിച്ച | ||
ആളുകൾ കൂടിയതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു. | ആളുകൾ കൂടിയതോടെ ലോക് ഡൗൺ പ്രഖ്യാപിച്ചു.എല്ലാവരെയും വീട്ടിലിരുത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പും പോലീസുമാരും .പ്രതിരോധ മാർഗം ശുചിത്വം തന്നെ.ഇടക്കിടെ കൈ കഴുകലും ആളുകളോടുള്ള സമ്പർക്കം ഒഴിവാക്കലും മാസ്ക് ധരിക്കലും ഒക്കെയാണ് .വീട്ടിൽ പോലും പോകാൻ കഴിയാതെ ചില ഡോക്ടർമാരും നഴ്സുമാരും . അത്യാവശ്യത്തിനല്ലാതെ പുറത്ത് പോകരുതെന്ന് പറയുമ്പോൾ ഓരോരുത്തരും കറങ്ങി നടക്കുന്നു. ഇതിന് പറയാൻ കഴിയുന്ന ഒരു പഴഞ്ചൊല്ലുണ്ട്."കണ്ടറിയാത്തവർ കൊണ്ടറിയും"വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് .... | ||
"കണ്ടറിയാത്തവർ കൊണ്ടറിയും" | |||
വീട്ടിലിരുത്താൻ ശ്രമിക്കുന്ന പോലീസുമാർക്കും ഇവരെ ചികിത്സിക്കാൻ തയാറാകുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കുമാണ് ഇന്ന് നമ്മുടെ ബിഗ് സല്യൂട്ട് .... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നഫീസത്തുൽ മിസിരിയ | | പേര്= നഫീസത്തുൽ മിസിരിയ | ||
| വരി 25: | വരി 21: | ||
| color= 3 | | color= 3 | ||
}} | }} | ||
{{verification4|name=jktavanur| തരം= ലേഖനം }} | |||