"ഗവ. എൽ. പി. എസ്. ഞെക്കാട്/അക്ഷരവൃക്ഷം/ജലം ജീവാമൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലം ജീവാമൃതം | color= 3 }}ജീവൻെ്റ നി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
| സ്കൂൾ കോഡ്= 42311
| സ്കൂൾ കോഡ്= 42311
| ഉപജില്ല=  ആറ്റിങ്ങൽ
| ഉപജില്ല=  ആറ്റിങ്ങൽ
| ജില്ല=  താരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം
| തരം=  ലേഖനം
| color=  3
| color=  3
}}
}}
{{Verification4|name=sheelukumards|തരം=ലേഖനം}}

21:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജലം ജീവാമൃതം
ജീവൻെ്റ നിലനൽപ്പിന് ജലം അത്യാവശ്യമാണ്.ഭൂമിയുടെ ഉപരിതലത്തിൻെ്റ എഴുപത് ശതമാനത്തോളം ജലമാണ്. മനുഷ്യനു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും ജലം കൂടിയേതീരൂ. ഓരോ തുള്ളി ജലവും അമൂല്ല്യമാണ്.ഒരു തുള്ളി ജലം പോലും നാം പാഴാക്കി കളയരുത്. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. ജലം, ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലും കാണപ്പെടുന്നു.ഐസ് ജലം നീരാവി എന്നിവയ്ണ് ജലത്തിൻെ്റ മൂന്നവസ്ഥകൾ.മഴ അരുവി കിണർ കടൽ തടാകം തുടങ്ങിയവയ്ണ് പ്രധാന ജല സ്രോതസുകൾ.ഇവ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ ഉത്തരവാദിത്വമ്ണ്.
ജ്യോതിഷ് .സി വി
4 സി ഗവ എൽ പി എസ് ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം