"കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/കാലഹരണപെട്ട- പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
</poem></center>
</poem></center>
{{BoxBottom1
{{BoxBottom1
| പേര്= Malavika Anilkumar.
| പേര്= മാളവിക അനിൽകുമാർ
| ക്ലാസ്സ്=  XA   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 32: വരി 32:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Asokank| തരം= കവിത }}

12:57, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലഹരണപെട്ട- പ്രകൃതി

എൻ അമ്മയാം പ്രകൃതി നശിക്കുന്നു.... അതിൻ ഹേതുവോ.. ഈ മാനുഷർ......
ഇന്നില്ല കാണ്മാനായി.. വെള്ളികരയിട്ട മരതക പട്ടു ചുറ്റി നിൽക്കുമെൻ പ്രകൃതിയോ.........
ഇന്നില്ല; കുന്നുകൾ, കൊച്ചു ആരണ്യങ്ങളും..
എവിടെ,പ്രകൃതി തൻ രക്തകുഴലുകളാം നദികൾ.... എവിടെ എൻ അമ്മ തൻ നിർമ്മലമാം ഹൃദയം......
ഇന്നില്ല എൻ അമ്മ തൻ നൂപുരത്തിൻ ധ്വനി.........
കാലഹരണം നടത്തി... മാനുഷർ... പെറ്റമ്മയാം ഈ പ്രകൃതിയെ..........
ഇന്ന് തേജസറ്റ ഈ മൃതശരീരമാം പ്രകൃതിയെ....
ഇന്ന് ഹേമന്തമില്ല, വസന്തമില്ല.., ഗ്രീഷ്മമില്ല........ ഈ പ്രകൃതിയിൽ......
മാനവർ തൻ ഹീനമാം പ്രവർത്തികളാണതിൻ ഹേതു..............
എന്നു തീരും ഈ വിപ്ലവം....
നാളെയോ.. അതോ വരും യുഗത്തിലോ........
എന്നെങ്കിലും വരും ആ ശുഭദിനം........
അത്ര നാൾ എൻ അമ്മയാം.. പ്രകൃതി തൻ..
മൃതശരീരത്തോടെ.......
ചേർന്ന് കിടക്കും ഞാനും.... ആ അന്ധകാര ത്തിൻ....... സ്മശാന മൂകതയിൽ........... (2)

മാളവിക അനിൽകുമാർ
10 A കെ.ടി.ജെ,എംഎച്ച്എസ് ഇടമറ്റം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത