|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ വിദ്യാലയം
| |
| | color= 1
| |
| }}
| |
| <center> <poem>
| |
|
| |
|
| ഇനിയെന്നു കാണും നമ്മൾ കൂട്ടുകാരെ...
| |
| നന്മ നിറഞ്ഞൊരാ വിദ്യാലയം...
| |
| കളിച്ചിരിയും പഠിപ്പും,
| |
| പിന്നൊരാ കുസൃതി നിറഞ്ഞൊരു കുറുമ്പുകളും...
| |
| എപ്പോഴും ഓർക്കും ഞാൻ,
| |
| നന്മയും സ്നേഹവുമുള്ളോരെൻ അധ്യാപകരെ...
| |
| ഏവർക്കും പ്രാർത്ഥിക്കാം കൂട്ടരേ...
| |
| നമ്മളെ കൊന്നുതിന്നാനെത്തിയ മഹാമാരിയെ നശിപ്പിക്കാൻ...
| |
| എപ്പോഴുമോർത്തിടുന്നു ഞാൻ എൻ കൂട്ടുകാരെ,
| |
| നന്മ നിറഞ്ഞൊരാ വിദ്യാലയം...
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= നൈനിക
| |
| | ക്ലാസ്സ്= 1
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= <br>പെരുന്താറ്റിൽ L.P സ്കൂൾ
| |
| | സ്കൂൾ കോഡ്= 14331
| |
| | ഉപജില്ല= തലശ്ശേരി നോർത്ത്
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത
| |
| | color= 1
| |
| }}
| |