"ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/മാരകവൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=മാരകവൈറസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=മാരകവൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
നൂറ്റാണ്ടിലെ മാരക വൈറസ് വന്നു
ചൈനയിലെ വുഹാനിൽ
മാംസം അറുക്കും ചന്തയിലെ
മാംസത്തിൽ നിന്നൊരു മാരക വൈറസ്
അറവുതൊഴിലാളികളെത്തന്നെ
ആദ്യം വൈറസ് പിടികൂടി
കണ്ണിനുകാണാനാകുന്നില്ല
മരുന്നിനു ശമനം കിട്ടുന്നില്ല
ഗൗരവമോടെ ശാസ്ത്രജ്‍‍ഞർ
ഗവേഷണങ്ങളിലേർപ്പെട്ടു
വവ്വാലിൽ നിന്ന് പകർന്നൊരു വൈറസ്
ശ്വാനന്മാരുടെ ശരീരത്തിൽ നിന്ന്
ശക്തിയാര്ജിച്ചു പുറത്തു വന്നു
സാർസ്‌കോറോണ വൈറസ് ആയി
സാർസ് കൊറോണ 19൯ വൈറസ്
കോവിഡ് 19൯ വൈറസ് ആയി
മനുഷ്യരിലൂടെ സഞ്ചരിച്ച്
ലോകത്താകെ വൈറസ് പടർന്നു
നിപ്പായെ തോൽപിച്ച കേരളത്തിലും
കൊറോണവൈറസ് പറന്നെത്തി
അകറ്റി നിർത്താം വൈറസിനെ
അകലം പാലിച്ച് ഒരുമയോടെ
</poem> </center>
{{BoxBottom1
| പേര്=അനുഷ്. പി
| ക്ലാസ്സ്=3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ജി.എൽ.പി.സ്കൂൾ പരിയാപുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19663
| ഉപജില്ല=താനൂർ        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
1,683

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/889595" എന്ന താളിൽനിന്ന് ശേഖരിച്ചത്