"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
*[[{{PAGENAME}}/എങ്ങനെ നേരിടാം | എങ്ങനെ നേരിടാം]]
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
*[[{{PAGENAME}}/അഹങ്കാരിയായ ആപ്പിൾമരം | അഹങ്കാരിയായ ആപ്പിൾമരം]]
{{BoxTop1
*[[{{PAGENAME}}/കൊറോണയുടെ ദുഃഖം |കൊറോണയുടെ ദുഃഖം]]
| തലക്കെട്ട്=    അഹങ്കാരിയായ ആപ്പിൾമരം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരിടത്ത് ഒരു കാട്ടിൽ ഒരു മാവു മരവും ഒരു ആപ്പിൾ മരവും ഉണ്ടായിരുന്നു. മാവു മരം എല്ലാവരോടും സ്നേഹം ഉള്ളവൾ ആയിരുന്നു. എന്നാൽ ആപ്പിൾമരം അങ്ങനെയായിരുന്നില്ല. മാവു മരത്തിൽ ധാരാളം പക്ഷിക്കൂടുകൾ ഉണ്ടായിരുന്നു. പക്ഷികൾ മാത്രമല്ല അണ്ണാനും ചിലന്തിയും അരണയും എല്ലാം മരത്തിൽ കൂട് വച്ചിരുന്നു .പക്ഷേ ആപ്പിൾമരം അവളുടെ ചില്ലകളിൽ കൂടുവയ്ക്കാൻ ആരെയും അനുവദിച്ചിരുന്നില്ല. ഒരു ദിവസം രണ്ട് മരം വെട്ടുകാർ അവിടെ എത്തി. മാവു മരം മുറിക്കാൻ ആയി അവർ മഴു എടുത്തതും പക്ഷികൾ പറന്നു ചെന്ന് അവരെ കൊത്തി ഓടിച്ചു. അപ്പോഴാണ് പക്ഷികൾ ഇല്ലാതിരുന്ന ആപ്പിൾമരം അവർ കണ്ടത്.അവർ ആ മരം മുറിച്ച് പട്ടണത്തിലേക്ക് കൊണ്ടുപോയി .അതോടെ ആപ്പിൾ മരത്തിൻറെ അഹങ്കാരം നിലച്ചു.
 
ഗുണപാഠം
അഹങ്കാരം നമ്മെ ആപത്തിലേക്ക് നയിക്കും.
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/774348...888355" എന്ന താളിൽനിന്ന് ശേഖരിച്ചത്