"ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ ജലവും ജീവനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ജലവും ജീവനും <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

16:06, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജലവും ജീവനും

ഭൂമി നമുക്കുതരുന്ന ഒരു വരദാനമാണ് ജലം .അത് പാഴാക്കാൻ പാടില്ല ജലമില്ലെങ്കിൽ ജന്തുക്കളും സസ്യങ്ങളുമൊന്നും ഇല്ല .അതോടൊപ്പം തന്നെ മനുഷ്യർക്ക് ജീവിക്കാൻ പോലും കഴിയില്ല .ഭൂമിയിലെ അത്ഭുത പ്രതിഭാസമാണ് ജീവൻ .ജലമുണ്ടെങ്കിൽ മാത്രമേ ജീവന് നിലനിൽക്കാൻ കഴിയൂ .ജലമുണ്ടെങ്കിൽ മാത്രമേ ചെടികൾ വളരുകയുള്ളു .സസ്യങ്ങളുടെ പുഞ്ചിരിതൂകുന്ന മനോഹാരിതമായ പൂക്കൾ കാണാൻ കഴിയൂ .അതുപോലെ തന്നെ ജലമില്ലെങ്കിൽ പ്രകൃതിക്കും ജീവനില്ല .ജീവന്റെ ഓരോ തുടിപ്പും ജലമാണ് .അതിനാലാണി നാം പറയുന്നത് ഓരോ തുള്ളി ജലവും പാഴാക്കാൻ പാടില്ല എന്ന് ..വരൾച്ച വരുമ്പോൾ നമ്മുടെ ഭൂമിയിൽ ജീവികൾ മരിക്കുന്നു .നമ്മൾ ഓരോരുത്തരും ഓർക്കുക ,ഒരുതുള്ളി ജലവും വിലപ്പെട്ടതാണ് .നമ്മൾ ഇപ്പോൾ പാഴാക്കുന്ന ജലം നമ്മുടെ ജീവന്റെ വിലയാണ് .ഒരുതുള്ളി ജലത്തിനായ് കേഴുന്നവരെ നമ്മൾ ഓർക്കുന്നില്ല .സംരക്ഷിക്കാം ഇനിയെങ്കിലും നല്ല നാളെക്കായി നമ്മുടെ തലമുറകൾക്കുവേണ്ടി

ആവണി എ എസ്
6 A ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം