"ജി.യു.പി.എസ്. വീമ്പൂർ/അക്ഷരവൃക്ഷം/മാതൃകയായ ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാതൃകയായ ലക്ഷ്മി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 23: | വരി 23: | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=vanathanveedu| തരം=കഥ}} |
14:28, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാതൃകയായ ലക്ഷ്മി
വിദേശത്ത് പോയി ഡോക്ടറേറ്റിന് പഠിക്കുകയാണ് ലക്ഷ്മി. ജനങ്ങൾക് സേവനം ചെയ്യുക എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹം. അങ്ങനെ പഠിപ്പും ജീവിതവും നല്ല രീതിയിൽ മുന്നോട്ടു പോയികൊണ്ടിരിക്കെ ആണ് കൊറോണഎന്ന മാരകരോഗം അവിടെ പടർന്നു പിടിച്ചത്. അവിടെ ഉള്ള ആളുകളെ സേവിക്കാൻ ആഗ്രഹമുള്ള കാര്യം അവൾ അച്ഛൻ അമ്മയെയും അറിയിച്ചു. പക്ഷെ അവർ അതിനു സമ്മതിച്ചില്ല. നിവർത്തിയില്ലാതെ ലക്ഷ്മി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. നാട്ടിൽ എത്തി. വേണ്ട ചെക്കപ്പുകൾ ചെയ്തു. കുഴപ്പമില്ല, അവൾ വീട്ടിലേക് പോയി. വർഷങ്ങൾക്കു ശേഷം വീട്ടുകാരെ കണ്ടതിൽ അതിയായി സന്തോഷിച്ചു. സ്വന്തം കാറിൽ നാട് മുഴുവൻ അവൾ ചുറ്റി നടന്നു. അവിടവിടെ യായി മാലിന്യ കൂമ്പാരം കണ്ട് അവൾക് ദേഷ്യം വന്നു. രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ ഒരു വാർത്ത കേട്ടു. അടുത്ത വീട്ടിലെ അനാഥനായ കുഞ്ഞിനെ കാണുന്നില്ല. കൊറോണ ആണെന്നാണ് എല്ലാവരുടെയും അഭിപ്രായം. അതു കൊണ്ട് തന്നെ ആരും അവനെ ശുശ്രൂഷിക്കാൻ തയ്യാറായില്ല. ഇതു കേട്ട അവൾക്ക് വല്ലാത്ത വിഷമം തോന്നി. അവൾ ആ കുട്ടിയെ രക്ഷിക്കാൻ തന്നെ തീരുമാനിച്ചു. വീട്ടിലുള്ളവരെല്ലാം അവൾക് പൂർണ്ണ പിന്തുണയും നൽകി. അന്ന് രാത്രി അവൾ അതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ