"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
     
<poem>     
    • മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാ ക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.   

    • കോവിഡ് - 19 മഹാമാരി ലോകത്തെ പിടിച്ചടക്കുന്നു.

    • 2019 ഡിസംബർ  31 നാണ് ഈ രോഗം സ്ഥിതീകരിച്ചത്.

    • ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്.

    • കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ.

    • ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.

    • കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനു ള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും.

    • ഈ പതിനാല് ദിവസം ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നു.

    • വൈറസ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.

    • ശരീര സ്രവത്തിൽ നിന്നാണ് രോഗം പടരുന്നത്.
. ശരീര സ്രവത്തിൽ നിന്നാണ് രോഗം പടരുന്നത്.
    • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും.

    • മൂന്ന് ലെയറുകൾ ഉള്ള മാസ്കാണ് രോഗികൾ / രോഗലക്ഷണമുള്ളവർ ധരിക്കുന്നത്.

    • സുണോട്ടിക് വിഭാഗത്തിലാണ് കൊറോണ വൈറസ് ഉൾപ്പെടുന്നത്.

    • കൊറോണ വൈറസുകളുടെ ജിനോമിക് വലിപ്പം ഏകദേശം 26 മുതൽ32 വരെയാണ്.

    • കൊറോണ വൈറസിൻെറ മുഴുവൻ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-Cov-2) എന്നാണ്.

    • വൈറസിന് സൂക്ഷ്മ കണികകൾ നിറഞ്ഞ വാതകരൂപങ്ങളിൽ നിരവധി മണിക്കൂറുകളും പ്ളാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസം വരെയും നിലനിൽക്കാനാകും.

    • കൊറോണ വൈറസ് കൊറോണാവിറിഡേ ഫാമിലിയിൽ ഉൾപ്പെടുന്ന ബീറ്റാകൊറോണാ വൈറസ് (ലീനിയേജ് B) എന്ന സബ് ജീനസിൽ ഇതുൾപ്പെടുന്നു.

    • പോസിറ്റീവ് സെൻസ്(എം.ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമ്മിക്കുന്ന) സിംഗിൾ സ്ട്രാൻ‍ഡസ്(ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ         ഉൾപ്പെടുന്ന വൈറസാണിത്.

</poem>
{{BoxBottom1
{{BoxBottom1
| പേര്=വിശ്വജിത്ത്.എം.പി.
| പേര്=വിശ്വജിത്ത് എം പി.
| ക്ലാസ്സ്=7എ<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 34: വരി 35:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified1|name=Padmakumar g|തരം=ലേഖനം}}

22:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

• മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാ ക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ.
• കോവിഡ് - 19 മഹാമാരി ലോകത്തെ പിടിച്ചടക്കുന്നു.
• 2019 ഡിസംബർ 31 നാണ് ഈ രോഗം സ്ഥിതീകരിച്ചത്.
• ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യം കണ്ടെത്തിയത്.
• കൊറോണ വൈറസ് ശ്വാസകോശത്തെയാണ് ബാധിക്കുക. ജലദോഷം, തൊണ്ടവേദന, പനി എന്നിവയാണ് ഇതിൻെറ ലക്ഷണങ്ങൾ.
• ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
• കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനു ള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും.
• ഈ പതിനാല് ദിവസം ഇൻക്യുബേഷൻ പിരീഡ് എന്നറിയപ്പെടുന്നു.
• വൈറസ് ശരീരത്തിൽ പ്രവർത്തിച്ചു തുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും.
. ശരീര സ്രവത്തിൽ നിന്നാണ് രോഗം പടരുന്നത്.
• തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും.
• മൂന്ന് ലെയറുകൾ ഉള്ള മാസ്കാണ് രോഗികൾ / രോഗലക്ഷണമുള്ളവർ ധരിക്കുന്നത്.
• സുണോട്ടിക് വിഭാഗത്തിലാണ് കൊറോണ വൈറസ് ഉൾപ്പെടുന്നത്.
• കൊറോണ വൈറസുകളുടെ ജിനോമിക് വലിപ്പം ഏകദേശം 26 മുതൽ32 വരെയാണ്.
• കൊറോണ വൈറസിൻെറ മുഴുവൻ പേര് സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം കൊറോണ വൈറസ് 2 (SARS-Cov-2) എന്നാണ്.
• വൈറസിന് സൂക്ഷ്മ കണികകൾ നിറഞ്ഞ വാതകരൂപങ്ങളിൽ നിരവധി മണിക്കൂറുകളും പ്ളാസ്റ്റിക്, സ്റ്റീൽ പ്രതലങ്ങളിൽ മൂന്നു ദിവസം വരെയും നിലനിൽക്കാനാകും.
• കൊറോണ വൈറസ് കൊറോണാവിറിഡേ ഫാമിലിയിൽ ഉൾപ്പെടുന്ന ബീറ്റാകൊറോണാ വൈറസ് (ലീനിയേജ് B) എന്ന സബ് ജീനസിൽ ഇതുൾപ്പെടുന്നു.
• പോസിറ്റീവ് സെൻസ്(എം.ആർ.എൻ.എ രൂപപ്പെടുത്താതെ തന്നെ നേരിട്ട് പ്രോട്ടീനുകൾ നിർമ്മിക്കുന്ന) സിംഗിൾ സ്ട്രാൻ‍ഡസ്(ഒറ്റ ഇഴ മാത്രമുള്ള) ആർ.എൻ.എ ഉൾപ്പെടുന്ന വൈറസാണിത്.

വിശ്വജിത്ത് എം പി.
7എ ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം