"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=ലേഖനം}}

22:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19
                                            കൂട്ടുകാരെ, കൊറോണ എന്ന മഹാമാരിയിൽ നിന്നു രക്ഷ നേടാൻ ഒരു മാർഗമേ ഉള്ളു നമ്മൾ എല്ലാവരും വീട്ടിൽ തന്നെ കഴിയുക. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക .കണ്ണും മൂക്കും വായും ആവശ്യമില്ലാതെ സ്പർശിക്കാതെ ഇരിക്കുക പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക .സാനിറൈസർ കയ്യിൽ കരുതുക എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആവുകയുള്ളൂ.
ശ്രീനന്ദ ​​​എ വി
3 A എസ് എ എൽ പി എസ് കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം