"ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 4: വരി 4:
}}
}}
<p>
<p>
ജീവിതത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം.ശുചിത്വത്തോടെ വേണം നാം ഓരോരുത്തരും ജീവിക്കാൻ .ശുചിത്വമില്ലാതെ ജീവിക്കുന്നത് പല രോഗങ്ങൾക്കും  
ജീവിതത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം. ശുചിത്വത്തോടെ വേണം നാം ഓരോരുത്തരും ജീവിക്കാൻ. ശുചിത്വമില്ലാതെ ജീവിക്കുന്നത് പല രോഗങ്ങൾക്കും  
കാരണമാകുന്നു .സ്വന്തം ശുചിത്വം മാത്രമല്ല പരിസ്ഥിതിയുടെ ശുചിത്വവും ഓരോരുത്തരും നോക്കണം .നമ്മുടെ ശുചിത്വമില്ലായ്മ ഒരു ജനതയെ തന്നെ കൊന്നൊടുക്കുകയാണ് .ശുചിത്വത്തിലൂടെ  പല രോഗങ്ങളെ  നിയന്ത്രിക്കാനും കൊറോണ പോലെയുള്ള പല രോഗങ്ങളെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു .കൈകാലുകൾ കഴുകുന്നതിലൂടെ മാത്രമല്ല നമ്മുടെ  വസ്ത്രധാരണയിലും ഭക്ഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും  
കാരണമാകുന്നു. സ്വന്തം ശുചിത്വം മാത്രമല്ല പരിസ്ഥിതിയുടെ ശുചിത്വവും ഓരോരുത്തരും നോക്കണം. നമ്മുടെ ശുചിത്വമില്ലായ്മ ഒരു ജനതയെ തന്നെ കൊന്നൊടുക്കുകയാണ്. ശുചിത്വത്തിലൂടെ  പല രോഗങ്ങളെ  നിയന്ത്രിക്കാനും കൊറോണ പോലെയുള്ള പല രോഗങ്ങളെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു . കൈകാലുകൾ കഴുകുന്നതിലൂടെ മാത്രമല്ല നമ്മുടെ  വസ്ത്രധാരണയിലും ഭക്ഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും ശുചിത്വം കൊണ്ടുവരാൻ സാധിക്കും .
ശുചിത്വം കൊണ്ടുവരാൻ സാധിക്കും .
</p>
</p>
{{BoxBottom1
{{BoxBottom1
വരി 16: വരി 15:
| സ്കൂൾ കോഡ്= 24044
| സ്കൂൾ കോഡ്= 24044
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തൃശൂർ
| ജില്ല=  തൃശ്ശൂർ 
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= ലേഖനം}}

21:41, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ജീവിതത്തിന്റെ അടിസ്ഥാനമാണ് ശുചിത്വം. ശുചിത്വത്തോടെ വേണം നാം ഓരോരുത്തരും ജീവിക്കാൻ. ശുചിത്വമില്ലാതെ ജീവിക്കുന്നത് പല രോഗങ്ങൾക്കും കാരണമാകുന്നു. സ്വന്തം ശുചിത്വം മാത്രമല്ല പരിസ്ഥിതിയുടെ ശുചിത്വവും ഓരോരുത്തരും നോക്കണം. നമ്മുടെ ശുചിത്വമില്ലായ്മ ഒരു ജനതയെ തന്നെ കൊന്നൊടുക്കുകയാണ്. ശുചിത്വത്തിലൂടെ പല രോഗങ്ങളെ നിയന്ത്രിക്കാനും കൊറോണ പോലെയുള്ള പല രോഗങ്ങളെ നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു . കൈകാലുകൾ കഴുകുന്നതിലൂടെ മാത്രമല്ല നമ്മുടെ വസ്ത്രധാരണയിലും ഭക്ഷണത്തിലൂടെയും പെരുമാറ്റത്തിലൂടെയും ശുചിത്വം കൊണ്ടുവരാൻ സാധിക്കും .

അജ്മൽ എം .കെ
7A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം