"എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ഇത്തിരി ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=skkkandy|തരം=കവിത  }}

20:53, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇത്തിരി ഭീകരൻ

 കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
ചൈനയിൽ നിന്നും കൊളുത്തി വിട്ടകനൽ
ആളിപ്പടർന്നു ലോകമെങ്ങും
 പേടിച്ചരണ്ട മാനവരെല്ലാരും
മൂക്കത്തു വിരൽ വച്ചു നോക്കി നിന്നു
ഈ ഭീകരനെ തളക്കുവാനായ്
പുറത്തേക്കിറങ്ങാതെ വീട്ടിലിരിക്കാം
 ലോക് ഡൗൺ പാലിക്കാം കൂട്ടുകാരെ
 

ശിവാനി സുരേഷ്
1 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത