"ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Skkkandy (സംവാദം | സംഭാവനകൾ)
No edit summary
Skkkandy (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
| color=  4
| color=  4
}}
}}
<p>
           കരുതലോടെ ഇരുന്നാലേ ലോകത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന കൊറോണയെ നേരിടാൻ കഴിയൂ മനുഷ്യവംശത്തെയാകെ നശിപ്പിച്ച് കൊണ്ടിരിക്കയാണ് ഈ മഹാമാരി. ലോക രാജ്യങ്ങൾ ശവപ്പറമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. ചൈന, സ്പെയിൻ, ഇറ്റലി, അമേരിക്ക, നമ്മുടെ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ന് കൊറോണയെ ഭയക്കുന്നു. ചൈനയിലെ വുഹാനിലാണ് കോവിഡിന്റെ ജനനം. ആരുമറിയാതെ ഇത് ജനങ്ങളിൽ കയറിപ്പറ്റി. ചുമ,പനി, തുമ്മൽ, ന്യുമോണിയതുടങ്ങിയ രോഗ ലക്ഷണങ്ങളുമായി പലരും ആശുപത്രികളിലായി. എല്ലാവരും വുഹാനിലെ മാർക്കറ്റിൽ വന്നവർ തന്നെ. അല്ലെങ്കിൽ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ. വുഹാൻ സിറ്റിയിലുള്ള മെഡിക്കൽ ലാബിൽ തന്നെയാണ് ആദ്യമായി കൊറോണ വൈറസ് എന്ന ഭീകരനെ കണ്ടെത്തിയത്.

</p>
<p>
<p>
ഇന്നിത് ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു .മലക്ഷകണക്കിന് ആളുകൾ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. അതിലും  മൂന്നിരട്ടി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു.  ലോകം ഭീതിയിലാണ്, ഇത് കുറയണമെങ്കിൽ കൊറോണയെ തുടച്ച് നീക്കിയേ പറ്റൂ..