"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/വേനൽമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ പെട്ടന്ന് അകത്തേക്ക് ഓടിക്കയറി.108 ആംബുലൻസ് ,108 ആംബുലൻസ്, ഞാൻ ഉറക്കെ വിളിച്ചുകൂവി.108 ആംബുലൻസ് കൊറോണ രോഗികളെ കൊണ്ടുപോകുന്ന വണ്ടിയാണെന്ന് ഇന്നലെ പത്രം വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്.അതിൽ ഇരിക്കുന്നവർ മുഴുവനും മുഖം മൂടി ധരിച്ചവർ. പത്രത്തിലും ടിവിയിലും കാണുന്ന അതെ രൂപം.പെട്ടന്നൊരു ശബ്‍ദം ഇടിയും മിന്നലും. എന്റെ പേടി ഒന്നുകൂടി കൂടി.വേനൽമഴ തകർത്തു പെയ്യുകയാണ്.ചാറ്റൽമഴ ഇലകളിൽ വീഴുന്നത് നോക്കി ഇരിക്കാൻ എന്ത് രസം.ആകാശത്തിൽ ദൈവംതീർത്ത ആയിരം സുഷിരങ്ങളിലൂടെയാണ് മഴ പെയ്യുന്നത്. ശരീരം വീട്ടിലാണെങ്കിലും ജനൽ ചില്ലകൾക്കപ്പുറത്ത് പെയ്യുന്ന മഴയുടെ കൂടെയാണ് മനസ്സ്.പുറത്തിറങ്ങി ഇത്തിരി മഴ നനഞ്ഞാലോ? അയ്യോ! വേണ്ട കൊറോണ എന്നെയും പിടികൂടും. കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ കാർന്നു തിന്നുകയാണ്.ബുദ്ധിമാനായ മനുഷ്യൻ ഒരു വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്നു.ഈ വേനൽമഴപോലെ ഈ മഹാമാരിയും അപ്രത്യക്ഷമായെങ്കിൽ! | മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഞാൻ പെട്ടന്ന് അകത്തേക്ക് ഓടിക്കയറി. 108 ആംബുലൻസ് ,108 ആംബുലൻസ്, ഞാൻ ഉറക്കെ വിളിച്ചുകൂവി. 108 ആംബുലൻസ് കൊറോണ രോഗികളെ കൊണ്ടുപോകുന്ന വണ്ടിയാണെന്ന് ഇന്നലെ പത്രം വായിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. അതിൽ ഇരിക്കുന്നവർ മുഴുവനും മുഖം മൂടി ധരിച്ചവർ. പത്രത്തിലും ടിവിയിലും കാണുന്ന അതെ രൂപം. പെട്ടന്നൊരു ശബ്‍ദം ഇടിയും മിന്നലും. എന്റെ പേടി ഒന്നുകൂടി കൂടി. വേനൽമഴ തകർത്തു പെയ്യുകയാണ്. ചാറ്റൽമഴ ഇലകളിൽ വീഴുന്നത് നോക്കി ഇരിക്കാൻ എന്ത് രസം. ആകാശത്തിൽ ദൈവംതീർത്ത ആയിരം സുഷിരങ്ങളിലൂടെയാണ് മഴ പെയ്യുന്നത്. ശരീരം വീട്ടിലാണെങ്കിലും ജനൽ ചില്ലകൾക്കപ്പുറത്ത് പെയ്യുന്ന മഴയുടെ കൂടെയാണ് മനസ്സ്. പുറത്തിറങ്ങി ഇത്തിരി മഴ നനഞ്ഞാലോ? അയ്യോ! വേണ്ട കൊറോണ എന്നെയും പിടികൂടും. കൊറോണ എന്ന മഹാമാരി ലോകത്തെ തന്നെ കാർന്നു തിന്നുകയാണ്. ബുദ്ധിമാനായ മനുഷ്യൻ ഒരു വൈറസിന് മുന്നിൽ പകച്ചു നിൽക്കുന്നു. ഈ വേനൽമഴപോലെ ഈ മഹാമാരിയും അപ്രത്യക്ഷമായെങ്കിൽ! | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കഥ}} | |||