"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mohammedrafi| തരം= കവിത}}

14:44, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

ലോകം മുഴുവൻ വിറച്ചു നില്ക്കും
കൊറോണ എന്നൊരു വൈറസ്.
മനുഷ്യ ജനങ്ങളെ പുറത്തിറങ്ങാൻ
അനുവദിക്കില്ലീ വൈറസ് .
ഈ മാരക രോഗം
ഭൂലോകത്തെ അടക്കി ഭരിക്കുന്നുണ്ടെ...
ഈ വൈറസ് മൂലം മരിച്ചു വീണത്
ലക്ഷങ്ങളാണേ മനുഷ്യർ..
അസുഖത്താലെ ഒത്തിരി ആളുകൾ
പ്രയാസമനുഭവിക്കുന്നുണ്ടെ...
വൃത്തിയിൽ നമ്മൾ നടന്നിടേണം
വീടിനുള്ളിൽ കഴിഞ്ഞിടേണം
ഈ കൊറോണ കഴിയും വരെയും
സർക്കാർ നിയമങ്ങൾ പാലിക്കേണം
എങ്കിലേ നമ്മുടെ നാട്ടിൽ നിന്ന്
ഈ രോഗത്തെ തുരത്താൻ കഴിയൂ...

 

ഫാത്തിമ നജ യുപി
3 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത