"എച്ച് എസ് അനങ്ങനടി/അക്ഷരവൃക്ഷം/ കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്19 <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
   
കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ ശ്രെദ്ധ കുറവ് മതി വലിയ വിബത് സംഭവിക്കാൻ. വളരെ ചെറിയ ശാസ്ത്രീയമായി പറഞ്ഞാൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു കൂട്ടം വൈറസ്ആണ് ഈ രോഗത്തിന് കാരണം. ഇതു വരെ അതിനെതിരെ ഒരു പ്രതിരോധ മരുന്ന് പോലും കണ്ടെത്തിയിട്ടില്ല, പക്ഷെ നമുക്ക് അവയെ നേരിടാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം മാത്രമല്ല കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക ഹസ്തദാനം ചെയ്യാതിരിക്കുക പുറത്ത് വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. നമ്മുടെ ഗവണ്മെന്റ്, പോലീസ്, മറ്റു പ്രവർത്തകർ തരുന്ന ബോധവത്കരണം കേട്ടിട്ട് അവർ പറയുന്ന പോലെ പ്രവർത്തിക്കുക. നമ്മുടെ രോഗ രക്ഷക്‌ വേണ്ടി പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവർക്ക് പിന്തുണയായി കൈകൾ കോർകാത്തെ മനസുകൾ കോർത്തിണക്കി ഒന്നായി നേരിടാം ഈ വിപത്തിനെ...
കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ ശ്രദ്ധ കുറവ് മതി വലിയ വിപത് സംഭവിക്കാൻ. വളരെ ചെറിയ ശാസ്ത്രീയമായി പറഞ്ഞാൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു കൂട്ടം വൈറസ് ആണ് ഈ രോഗത്തിന് കാരണം. ഇതു വരെ അതിനെതിരെ ഒരു പ്രതിരോധ മരുന്ന് പോലും കണ്ടെത്തിയിട്ടില്ല, പക്ഷെ നമുക്ക് അവയെ നേരിടാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം മാത്രമല്ല കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക ഹസ്തദാനം ചെയ്യാതിരിക്കുക വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. നമ്മുടെ ഗവണ്മെന്റ്, പോലീസ്, മറ്റു പ്രവർത്തകർ തരുന്ന ബോധവത്കരണം കേട്ടിട്ട് അവർ പറയുന്ന പോലെ പ്രവർത്തിക്കുക. നമ്മുടെ രോഗ രക്ഷക്കേ വേണ്ടി പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവർക്ക് പിന്തുണയായി കൈകൾ കോർകാതെ മനസുകൾ കോർത്തിണക്കി ഒന്നായി നേരിടാം ഈ വിപത്തിനെ...
                  
വരി 22: വരി 22:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp | തരം= ലേഖനം  }}

11:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്19

കൊറോണ അഥവാ കോവിഡ് 19 ഒരു കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിലാണ് ലോകം മുഴുവനും പടർന്നത്. എന്ത്കൊണ്ടെന്നാൽ അശ്രദ്ധ. ഒരു ചെറിയ ശ്രദ്ധ കുറവ് മതി വലിയ വിപത് സംഭവിക്കാൻ. വളരെ ചെറിയ ശാസ്ത്രീയമായി പറഞ്ഞാൽ നഗ്‌ന നേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത ഒരു കൂട്ടം വൈറസ് ആണ് ഈ രോഗത്തിന് കാരണം. ഇതു വരെ അതിനെതിരെ ഒരു പ്രതിരോധ മരുന്ന് പോലും കണ്ടെത്തിയിട്ടില്ല, പക്ഷെ നമുക്ക് അവയെ നേരിടാം. വ്യക്തി ശുചിത്വം, പരിസരശുചിത്വം മാത്രമല്ല കൈകൾ നന്നായി സോപ്പ് ഇട്ട് കഴുകുക ഹസ്തദാനം ചെയ്യാതിരിക്കുക വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രം പുറത്തിറങ്ങുക. നമ്മുടെ ഗവണ്മെന്റ്, പോലീസ്, മറ്റു പ്രവർത്തകർ തരുന്ന ബോധവത്കരണം കേട്ടിട്ട് അവർ പറയുന്ന പോലെ പ്രവർത്തിക്കുക. നമ്മുടെ രോഗ രക്ഷക്കേ വേണ്ടി പ്രയത്നിക്കുന്ന ഒരുപാട് പേരുണ്ട് നമ്മുടെ സമൂഹത്തിൽ അവർക്ക് പിന്തുണയായി കൈകൾ കോർകാതെ മനസുകൾ കോർത്തിണക്കി ഒന്നായി നേരിടാം ഈ വിപത്തിനെ...

വിജയ് കൃഷ്ണ
7a എച്ച്. എസ് .അനങ്ങനടി
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം