|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == ബുദ്ധിയാണ് ശക്തി ==
| |
| ഒരിടത്തൊരു കാട്ടിൽ ഒരു പുള്ളിമാനും അവളുടെ അമ്മയും താമസിച്ചിരുന്നു.
| |
| ഒരു ദിവസം അവളുടെ അമ്മയ്ക്ക് അസുഖം വന്നു. അപ്പോൾ അവളുടെ അമ്മ
| |
| പറഞ്ഞു നമുക്ക് രണ്ടുപേർക്കും എൻറെ സഹോദരിയുടെ വീട്ടിലേക്ക് പോകാം.
| |
| അവർ അവിടെ നിന്ന് പുറപ്പെട്ടു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിലൊരു
| |
| സിംഹത്തെ കണ്ടു. അപ്പോൾ രണ്ടുപേരും ഭയപ്പെട്ടു. എന്നാൽ അവൾക്കൊരു
| |
| ഒരു ബുദ്ധി തോന്നി. അവൾ അമ്മയോട് പറഞ്ഞു .അമ്മേ അവിടെ കുറേ പുള്ളിമാനെ
| |
| കണ്ടിരുന്നല്ലോ . സിംഹം ഇത് കേട്ടു അപ്പോൾ സിംഹം ചിന്തിച്ചു . എന്ത് കുറെ
| |
| പുള്ളിമാൻ ഉണ്ടെന്നോ അല്ലേലും ഈ ഒട്ടിയ മാനുകളെ ആർക്കുവേണ.സിംഹം
| |
| അവിടെനിന്നു പോയി പോയി അപ്പോൾ അവളുടെ അമ്മ പറഞ്ഞു മോളെ നീ
| |
| നമ്മുടെ ജീവൻ രക്ഷിച്ചു അപ്പോൾ അവർ രണ്ടുപേരും സഹോദരിയുടെ വീട്ടിൽ
| |
| ചെന്നു കുറച്ചുദിവസം കഴിഞ്ഞ് അവളുടെ അമ്മയുടെ സുഖം എല്ലാം മാറി.
| |
| അവർ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു
| |
| ഗുണപാഠം ...നമ്മുടെ ബുദ്ധിയാണ് നമ്മുടെ ശക്തി
| |
|
| |
|
| {{BoxBottom1
| |
| | പേര്= രുഗ്മ വിജയ് കെ
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പി.ആർ.ഡി.എസ് .യു.പി.എസ് .അമരപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 33324
| |
| | ഉപജില്ല= ചങ്ങനാശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |