"മണത്തണ പേരാവൂർ യു.പി.എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}  
}}  
<center> <poem>
<center> <poem>
ലോകമേ നിനക്കിതെന്തു പറ്റി
ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു  
ജീവിത പാതകൾ തകർന്നടിഞ്ഞു  
വരി 17: വരി 19:
ജീവനുവേണ്ടി നാം ചെയ്തീടുക  
ജീവനുവേണ്ടി നാം ചെയ്തീടുക  
ലോകത്തിനിന്നു സുഖം വരാനായി നാം  
ലോകത്തിനിന്നു സുഖം വരാനായി നാം  
പ്രാർത്ഥനയോടെ കൈ കൂപ്പീടുക  
പ്രാർത്ഥനയോടെ കൈ കൂപ്പീടുക


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ANAMIKA ABAYAN
| പേര്= അനാമിക അഭയൻ
| ക്ലാസ്സ്=   7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=MPUP PERAVOOR          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=     എം പി യു പി പേരാവൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14869
| സ്കൂൾ കോഡ്= 14869  
| ഉപജില്ല= IRITTY      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   ഇരിട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  KANNUR
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 4     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}
}}
{{Verification|name=pkgmohan|തരം=കവിത}}

21:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ലോകമേ നിനക്കിതെന്തു പറ്റി
ജീവിത പാതകൾ തകർന്നടിഞ്ഞു
വൈറസി നാലിന്നു ജീവിതം വഴിമുട്ടി
പാതയോരങ്ങൾ വിജനമായി
ക്ഷേത്രത്തിലെ നാമജപശീലില്ല
പള്ളികളിൽ ബാങ്ക്‌വിളികളില്ല
കുര്ബാനയില്ല കുമ്പസാരമില്ല
എങ്ങും വിജനത ഒന്നു മാത്രം
കയ്കൾ കഴുകുവിൻ മാസ്കുകൾ വെക്കുവിൻ
അകലം പാലിക്കൂ നാമേവരും
ഇതു മാത്രമെപ്പോഴും ചെവിയിൽ മുഴങ്ങുന്നു
ജീവനുവേണ്ടി നാം ചെയ്തീടുക
ലോകത്തിനിന്നു സുഖം വരാനായി നാം
പ്രാർത്ഥനയോടെ കൈ കൂപ്പീടുക

 


അനാമിക അഭയൻ
7 A എം പി യു പി പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത