"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 374: വരി 374:
ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരുന്നപ്പൊ പുസ്തകം വെച്ച ഷെൽഫ് വൃത്തിയാക്കാൻ ഞങ്ങൾ ഒരുങ്ങി . അതിനിടയിലാണ് എസ്‌.കെ .പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ "എന്ന പുസ്തകം എന്റെ കയ്യിൽ തടഞ്ഞത് .
ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരുന്നപ്പൊ പുസ്തകം വെച്ച ഷെൽഫ് വൃത്തിയാക്കാൻ ഞങ്ങൾ ഒരുങ്ങി . അതിനിടയിലാണ് എസ്‌.കെ .പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ "എന്ന പുസ്തകം എന്റെ കയ്യിൽ തടഞ്ഞത് .
വെറും ഒരു നേരം പോക്കിന് വായന തുടങ്ങിയെങ്കിലും പുസ്തകങ്ങളുടെ ലോകത്തേക്ക് എന്റെ കൈ പിടിച്ചു ഉയർത്തിയത് എസ്‌ .കെ യുടെ ആ മാന്ത്രിക വരികളാണ് . അതിരാണിപ്പാടവും ഒരു ദേശത്തെ മനുഷ്യരും എന്റെ മനസ്സിലേക്ക് പുതു മഴ പോലെ പെയ്തിറങ്ങി . ഈ പുസ്തകത്തിന്റെ ഘടന അതിമനോഹരമാണ് . ഓരോ അധ്യായങ്ങളും ഓരോ ഘടകങ്ങളായി വായിക്കാം . ഒരു അദ്ധ്യായത്തെ അടുത്തതുമായി ബന്ധിപ്പിക്കാൻ സാധാരണ നോവലുകളിൽ കണ്ടു വരുന്ന ഖണ്ഡികകളുടെ ആവർത്തനമോ ഓർമപ്പെടുത്താലോ ഇല്ല . കഥാപാത്രങ്ങളിലൂടെയാണ് സഞ്ചാരം . നർമ്മം മേമ്പൊടിയായി രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ ഭാഗവും കടന്നുപോകുന്നത് .പുസ്തകം തീരുമ്പോൾ അത് ഒരു ദേശത്തിന്റെ കഥയായി നോവലിലെ കേന്ദ്ര കഥാപാത്രം ശ്രീധരൻ എസ്‌ .കെ തന്നെയാണ് .

അഞ്ഞൂറ്  പേജിൽ അധികമുള്ള ഈ പുസ്തകത്തിനു ജ്ഞാനപീഠ പുരസ്കാരവും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട് .
അഞ്ഞൂറ്  പേജിൽ അധികമുള്ള ഈ പുസ്തകത്തിനു 1980 ൽ ജ്ഞാനപീഠ പുരസ്കാരവും 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട് .
ചേനക്കോത്തു  തറവാട്ടിലെ ഇളയമകനായ കൃഷ്ണൻ മാസ്റ്റർ അതിരാണിപ്പാടത്തേക്ക് താമസം തുടങ്ങുന്നത് മുതലാണ് ഒരു ദേശത്തിന്റെ കഥ തുടങ്ങുന്നത് .അതിരാണിപ്പാടം -സത്യവും ധർമവും ജീവ ശാസ്ത്രമാക്കിയ കൃഷ്ണൻ മാസ്റ്റർ .തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വർത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും അത് മൂലം സ്വയം  നശിക്കുകയും ചെയ്‌ത്‌ കുഞ്ഞിയ്ക്കെള്ളുമേലാണ്‌  അതിരാണിപ്പാടത്തെ വെള്ളവും വളവുമുൾകൊണ്ട് ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളർന്ന  മനുഷ്യരെ കുറിച്ചാണീ  കഥയിലുടനീളം പരാമർശിക്കുന്നത്  .ശ്രീധരനും അവരിൽ ഒരാള് തന്നെ .

ഒരു ദേശത്തിന്റെയും  അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ  പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .

ഒരു ദേശത്തിന്റെയും  അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ  പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .

ഹുദാ അഫ്രിൻ കെ.കെ

ഹുദാ അഫ്രിൻ കെ.കെ

9-i
9- I

ചുരുക്കാം രോഗങ്ങളെ മിനുക്കാം ജീവിതത്തെ

അന്നും  കുളികഴിഞ്ഞു പതിവുപോലെ കേശവൻ നായർ വീടിന്റെ പൂമുഖത്തേയ്ക്കു നടന്നു .ഭിത്തിയോട് ചേർന്ന്  വെച്ചിരിക്കുന്ന ചാരുകസേരയിലുള്ള പത്രം  കൈകൊണ്ട് എടുത്തുമാറ്റി അതിൽ ചാരിയിരുന്ന ശേ  ഷം ഉച്ചത്തിൽ പറഞ്ഞു ......''എടീ .....ചായ എടുക്ക്  ''അടുക്കളയിൽ പാത്രം കഴുകിക്കൊടിരിക്കുന്ന ഭാര്യ സുശീല എട്ടു വയസ്സുള്ള തന്റെ മകൾ ഗായത്രിയുടെ കയ്യിൽ ചായ കൊടുത്തയച്ചു .അവൾ ചായ ഗ്ലാസും പിടിച്ച് പുതുമുഖത്തേക്കു നടന്നെത്തി .''അഛാ ....ദേ ...ചായ''അവൾ ചിണുങ്ങി പറഞ്ഞു .അവളുടെ കയ്യിൽ നിന്നും ചായ വാങ്ങിയതിനു  ശേഷം കേശവൻ നായർ വാത്സല്യത്തതോടെ മോളെ മടിയിലിരുത്തി .
''അച്ഛനിന്ന് പുറത്തുപോയി വരുമ്പോൾ ഗായത്രി കുട്ടിക്ക്  എന്താ കഴിക്കാൻ വേണ്ടത് ''.''എനിക്ക് ഷവർമ മതി അച്ഛാ ...ആ പിന്നെ ഐസ് -ക്രീമും മിട്ടായികളും വേണം ''.അവൾ എണ്ണി പറഞ്ഞു .അതിനെല്ലാം മൂളികൊടുത്ത് കൊണ്ട് കേശവൻ നായർ മകളെ സന്തോഷിപ്പിച്ചു .അതിനു ശേഷം പ്രാതൽ കഴിച്ചു ,വേഷം മാറി കാലൻ കുട  ത്വക്കിലോട്ട് കയറ്റി പിടിച്ച് കേശവൻ നായർ പുറത്തേക്കു പോയി .ജോലി ആവശ്യത്തിന് രണ്ടു മൂന്ന് പേരുടെ അടുത്ത് പോയി സംസാരിക്കാനാണ് കേശവൻ നായർ പുറത്തുപോയിരുന്നത് .ആ ജോലി കഴിഞ്ഞ ഉടനെ തന്നെ കേശവൻ നായർ മോള്  വാങ്ങാൻ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തി .അച്ഛന്റ്റെ വരവ് നോക്കിയിരിക്കുകയായിരുന്നു ഗായത്രിമോള് .കേശവൻ നായർ എത്തിയതും കയ്യിലെ പൊതി വാങ്ങിക്കൊണ്ടു ഗായത്രി മോള് അകത്തേക്കോടി. ''സുശീലേ .....ഇത്തിരി മോരുവെള്ളം എടുത്തേ ...''എന്നും പറഞ്ഞു അകത്തേക്ക് കയറുകയായിരുന്നു കേശവൻ നായർ .അപ്പ്പോഴാണ് ഭാര്യ സുശീല ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടത് .''അയ്യോ .....ചേട്ടാ ....മോള് ...." മോളുടെ വായിൽ നിന്നും രക്തം വരുന്നു . " എന്ത് ...മോളെ ...ഗായത്രി ...."അങ്ങനെ അവർ രണ്ടുപേരും കൂടി ഗായത്രിയെ ആശുപത്രിയിലെത്തിച്ചു .മണിക്കൂറുകളോളം ഡോക്ടർമാരും നഴ്സുമാരും മാറി മാറി ഗായത്രി മോൾക്ക് ചികിത്സ നൽകുന്നത് കണ്ടപ്പോൾ കേശവൻ നായർക്കും ഭാര്യാ സുശീലക്കും ആധിയായി . പെട്ടെന്ന് ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു . എന്നിട്ടു ഒരു പേപ്പർ കൊടുത്ത ശേഷം പറഞ്ഞു " ഇതിൽ എഴുതിയ മരുന്നെല്ലാം താഴെ ഫാർമസിയിൽ പോയി വാങ്ങി കൊണ്ട് വരൂ" . ഒന്ന് മൂളിയത്തിനു ശേഷം കേശവൻ നായർ ഡോക്ടറോട് ചോദിച്ചു " എന്താണ് ഡോക്ടർ മോൾക്കിങ്ങനെ സംഭവിക്കാൻ കാരണം " ഡോക്ടർ അതിനു മറുപടി നൽകി "ഈ കുട്ടിക്ക് ഒട്ടും രോഗപ്രതിരോധശേഷിയില്ല ". രോഗപ്രധിരോധശേഷിയില്ലാതായതു  എന്ത് കൊണ്ടാണ് ഡോക്ടർ സുശീലക്കായിരുന്നു സംശയം . ഇന്നത്തെ കുട്ടികളുടെ ആഹാര രീതി തന്നെയാണ് സകല രോഗങ്ങൾക്കും കാരണം . കപ്പയും പയറും കിഴങ്ങുമൊക്കെ കഴിച്ചു മിടുക്കന്മാരായ വളർന്ന കുട്ടികളുണ്ടായിരുന്നു ഒരു കാലത്തു  . ഇന്ന് ഇത്തരം കുട്ടികളെത്തന്നെ കാണാനില്ല .ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവം . ഇന്നത്തെ കുട്ടികൾക്ക് ഫാസ്റ്റ് ഫുഡിനോടും കരിച്ചതും പൊരിച്ചതുമായ എണ്ണ പലഹാരങ്ങളോടല്ലേ താല്പര്യം . നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചതും അതാണ് . കുഴപ്പമില്ലെന്ന് കരുതി നിങ്ങൾ വാങ്ങി കൊടുക്കുന്ന ഫാസ്റ്റ് ഫുഡാണ് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണി . നിങ്ങൾ ശ്രദ്ധിച്ചാൽ ഗായത്രിക്ക് ഇനി ഒരു അസുഖവും ഉണ്ടാവില്ല . ഡോക്ടർ നിർത്തിയതും കേശവൻ നായരും സുശീലയും ഒരുമിച്ച് പറഞ്ഞു "ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഞങ്ങൾ നല്ല ആഹാര രീതി തന്നെ തിരഞ്ഞെടുക്കും"

FATHIMA NASLA KC

8.K
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/855217...875458" എന്ന താളിൽനിന്ന് ശേഖരിച്ചത്