"എ.എം.എച്ച്.എസ്. തിരൂർക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 249: വരി 249:
'''MY MOTHER'''            (MIDHILA.9A)
'''MY MOTHER'''            (MIDHILA.9A)

Mother is a real blessing of God in this world.

Mother is a real blessing of God in this world.

There are no match and comparison for mother's love.

There are no match and comparison for mother's love.

Mother is always concerned about everything for us.

Mother is always concerned about everything for us.

My mother is always ready to sacrifice for my wishes and needs.
My mother is my best friend.she can understand and help me to solve problems.
With mother's prayers and blessings we always become successful in every walk of life.
My mother is very much concerned about my health.She is very upset when I am not fine.
Without mother's love this world would have no progress and prosperity.
She is the real force behind our success.
I love my mother from the depth of my heart and always pray God for her long life

My mother is always ready to sacrifice for my wishes and needs.
My mother is my best friend.she can understand and help me to solve problems.
With mother's prayers and blessings we always become successful in every walk of life.
My mother is very much concerned about my health.She is very upset when I am not fine.
Without mother's love this world would have no progress and prosperity.
She is the real force behind our success.
I love my mother from the depth of my heart and always pray God for her long life

വരി 298: വരി 297:

'''ഭീകരൻ'''       (നഷാത്ത് അലി.9A )
'''ഭീകരൻ'''
(നഷാത്ത് അലി.9A )

ലോകം മുഴുവനിന്ന്

ലോകം മുഴുവനിന്ന്

ഭീതിയിൽ കഴിയുന്നു

ഭീതിയിൽ കഴിയുന്നു

വരി 326: വരി 326:

ചുവന്ന മുളക്

ചുവന്ന മുളക്

വല്ലിമ്മ അടുപ്പിലിട്ട ചുവന്ന മുളകിന്റെ എരിച്ചിൽ തൊണ്ടയിൽ തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത് ."ഇതിപ്പോൾ ഇടയ്ക്ക് ഇടക്ക് ഉണ്ടല്ലേ ?" ഞാൻ എണീറ്റ്  ഉമ്മയോട് ചോദിച്ചു ...നിന്റെ കൈക്കു പനിച്ചു കിടക്കയല്ലേ ? അത് മാറ്റാനുള്ള വല്ലിമ്മന്റെ വിദ്യയാണത്  ഉമ്മ പറഞ്ഞു . ഒന്നും മനസ്സിലായില്ലെങ്കിലും കഴിഞ്ഞ തവണ എനിക്ക് പനീ വന്നപ്പോഴും വല്ലിമ്മ പലതും ചൊല്ലിപ്പറഞ്ഞു കയ്യിലുള്ള മുളകിലേക്കു ഊതി അടുപ്പിലിട്ടിരുന്നു .എന്റെ പനിയും ജലദോഷവും അങ്ങനെ മാറി. വല്ലിമ്മ ഒരു സംഭവം തന്നെ .വല്ല ഡോക്ടറെ കാണാൻ പോയാൽ നൂറു രൂപ കൊടുക്കണം .പോരാത്തതിന് മരുന്നിനു വേറെയും . ഇതിപ്പോൾ പത്തു രൂപയ്ക്കു കാര്യം കഴിഞ്ഞില്ലേ ....
ANJAL SHADH.A
8.K

ഓരോന്നാലോചിച്ചിരിക്കുന്നതിനിടയിൽ ഉമ്മ ബ്രൂഷുമായി വന്നു. എന്താ കുഞ്ഞോനേ ...ഇന്ന് സ്കൂൾ തുറക്കാണ്‌ അറിയോ ? വേഗം കുളിച്ചുമാറ്റി പോകാൻ നോക്ക് ....അപ്പോഴാണ് ഇന്ന് സ്കൂൾ തുറക്കുന്ന കാര്യം ഞാൻ ഓർത്തത് . പുതിയ ബാഗും കുടയും പുസ്തകവും എടുത്തു ...ആലോചിക്കാൻ തന്നെ വയ്യ . ഞാനിന്നൊരു പൊളി പൊളിക്കും .ഞാൻ വേഗം കുളിച്ചു പഴയ പാന്റും പുതിയ ഷർട്ടും ഒക്കെ ഉടുത്തു പോകാൻ ഒരുങ്ങി . ഉമ്മാ ....ഞാൻ പോയി.  .....പോകുന്ന വഴിയിൽ ഒരു മൈനയെ കണ്ടു . പണ്ടൊക്കെ ഞാൻ ഒരു മൈനയെ കണ്ടാൽ രണ്ടാമത്തേതിനെ കാണുന്നതുവരെ അവിടെ നിൽക്കുമായിരുന്നു . കാരണം അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ."ഒറ്റ മൈനയെ കണ്ടാൽ അന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് ".അങ്ങനെ ഒറ്റ മൈനയെ കണ്ടു രണ്ടാമത്തേതിനെ കാണുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു. ഭാഗ്യത്തിന് രണ്ടാമത്തെ മൈനയേയും കണ്ടു . ശേഷം സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ എന്നെ അടിച്ചു    . നേരം വൈകിയതിനായിരുന്നു അത് . അങ്ങനെ എന്റെ വിശ്വാസത്തിനു ആദ്യത്തെ അടിയേറ്റു . പിന്നെ ഞാൻ ഒരു മൈനയേയും കാണാൻ നിന്നിട്ടില്ല .
വല്ലിമ്മ അടുപ്പിലിട്ട ചുവന്ന മുളകിന്റെ എരിച്ചിൽ തൊണ്ടയിൽ തട്ടിയപ്പോൾ ആണ് ഞാൻ ഉണർന്നത് ."ഇതിപ്പോൾ ഇടയ്ക്ക് ഇടക്ക് ഉണ്ടല്ലേ ?" ഞാൻ എണീറ്റ്  ഉമ്മയോട് ചോദിച്ചു ...നിന്റെ കാക്കു പനിച്ചു കിടക്കയല്ലേ ? അത് മാറ്റാനുള്ള വല്ലിമ്മന്റെ വിദ്യയാണത്  ഉമ്മ പറഞ്ഞു . ഒന്നും മനസ്സിലായില്ലെങ്കിലും കഴിഞ്ഞ തവണ എനിക്ക് പനീ വന്നപ്പോഴും വല്ലിമ്മ പലതും ചൊല്ലിപ്പറഞ്ഞു കയ്യിലുള്ള മുളകിലേക്കു ഊതി അടുപ്പിലിട്ടിരുന്നു .എന്റെ പനിയും ജലദോഷവും അങ്ങനെ മാറി. വല്ലിമ്മ ഒരു സംഭവം തന്നെ .വല്ല ഡോക്ടറെ കാണാൻ പോയാൽ നൂറു രൂപ കൊടുക്കണം .പോരാത്തതിന് മരുന്നിനു വേറെയും . ഇതിപ്പോൾ പത്തു രൂപയ്ക്കു കാര്യം കഴിഞ്ഞില്ലേ ....
അങ്ങനെ സ്കൂളിലെത്തി എല്ലാവരും പുതിയ ബാഗും കുടയും  ബുക്കുമൊക്കെ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് . ഞാൻ അപ്പുക്കുട്ടന്റെ അടുത്ത് ഞങ്ങളുടെ ലാസ്റ്റ ബെഞ്ച് പിടിച്ചു . അവധിക്കാലത്തെ ഓരോ കഥകൾ പറഞ്ഞിരുന്നു രണ്ടു മൂന്നു പീരീഡ് തീർന്നു . പെട്ടെന്ന് പ്യൂൺ ടീച്ചറുടെ അടുത്ത് വന്നു എന്തോ കാര്യം പറഞ്ഞു . ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു .ടീച്ചറെ മുഖത്തു എന്നും കാണുന്ന ചിരിയില്ല . ഉപ്പ ഗൾഫിൽ നിന്ന് വരുന്നുണ്ടെന്നു  ടീച്ചർ പറഞ്ഞു . നമുക്ക് വീട്ടിലേക്കു പോകാം . ഞാൻ ബാഗുമെടുത്തു ടീച്ചറോട് ഒപ്പം നടന്നു .
ഓരോന്നാലോചിച്ചിരിക്കുന്നതിനിടയിൽ ഉമ്മ ബ്രഷുമായി വന്നു. എന്താ കുഞ്ഞോനേ ...ഇന്ന് സ്കൂൾ തുറക്കാണ്‌ അറിയോ ? വേഗം കുളിച്ചുമാറ്റി പോകാൻ നോക്ക് ....അപ്പോഴാണ് ഇന്ന് സ്കൂൾ തുറക്കുന്ന കാര്യം ഞാൻ ഓർത്തത് . പുതിയ ബാഗും കുടയും പുസ്തകവും എടുത്തു ...ആലോചിക്കാൻ തന്നെ വയ്യ . ഞാനിന്നൊരു പൊളി പൊളിക്കും .ഞാൻ വേഗം കുളിച്ചു പഴയ പാന്റും പുതിയ ഷർട്ടും ഒക്കെ ഉടുത്തു പോകാൻ ഒരുങ്ങി . ഉമ്മാ ....ഞാൻ പോയി.  .....പോകുന്ന വഴിയിൽ ഒരു മൈനയെ കണ്ടു . പണ്ടൊക്കെ ഞാൻ ഒരു മൈനയെ കണ്ടാൽ രണ്ടാമത്തേതിനെ കാണുന്നതുവരെ അവിടെ നിൽക്കുമായിരുന്നു . കാരണം അപ്പുക്കുട്ടൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ."ഒറ്റ മൈനയെ കണ്ടാൽ അന്ന് എന്തെങ്കിലും കുഴപ്പം ഉണ്ടാകുമെന്ന് ".അങ്ങനെ ഒറ്റ മൈനയെ കണ്ടു രണ്ടാമത്തേതിനെ കാണുന്നത് വരെ ഞാൻ അവിടെത്തന്നെ നിന്നു. ഭാഗ്യത്തിന് രണ്ടാമത്തെ മൈനയേയും കണ്ടു . ശേഷം സ്കൂളിൽ ചെന്നപ്പോൾ ടീച്ചർ എന്നെ അടിച്ചു    . നേരം വൈകിയതിനായിരുന്നു അത് . അങ്ങനെ എന്റെ വിശ്വാസത്തിനു ആദ്യത്തെ അടിയേറ്റു . പിന്നെ ഞാൻ ഒരു മൈനയേയും കാണാൻ നിന്നിട്ടില്ല .
നടക്കുന്നതിനിടയിൽ മഴ പെയ്യാൻ തുടങ്ങി . ആ മഴയിൽ സ്കൂൾ അടച്ചു വീട്ടിലേക്കു പോകുമ്പോൾ അടിച്ച പൊടിക്കാറ്റിന്റെ അതെ ഗന്ധം ഉണ്ടെന്നു എനിക്ക് തോന്നി . ഒരു തരം മണ്ണിന്റെ ഗന്ധം . വീട് എത്താറായി . വീടിന്റെ മുന്നിൽ ഒരു ചെറിയ പന്തലും വണ്ടികളും ഒക്കെ ഉണ്ട് . ഉപ്പാനെ കാണാൻ ഇത്ര ആളുകളോ ...?വീട്ടിലേക്കു ചെല്ലുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു . വീടിന്റെ അകത്തു നിന്ന് ഉമ്മാന്റെ കരച്ചിൽ . ഞാൻ ടീച്ചറെ കൈ വിട്ടു അകത്തേക്കോടി . കാക്കു നിലത്തു കിടക്കുന്നു .വെള്ള പുതപ്പിട്ടു .ഉമ്മ കെട്ടിപിടിച്ചു കരയുന്നു .കാക്കു മരിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി . ടീച്ചർ എന്നെയും കൂട്ടി പുറത്തേക്കു കടന്നു . അതിനിടയിൽ ആരോ പറയുന്നത് ഞാൻ കേട്ടു "പനി മൂത്തതാണ് ". അപ്പോൾ വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....? അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ? വീണ്ടും പുതു മണ്ണിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു . വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....?അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ?
അങ്ങനെ സ്കൂളിലെത്തി എല്ലാവരും പുതിയ ബാഗും കുടയും  ബുക്കുമൊക്കെ പ്രദർശിപ്പിക്കുന്ന തിരക്കിലാണ് . ഞാൻ അപ്പുക്കുട്ടന്റെ അടുത്ത് ഞങ്ങളുടെ ലാസ്റ്റ് ബെഞ്ച് പിടിച്ചു . അവധിക്കാലത്തെ ഓരോ കഥകൾ പറഞ്ഞിരുന്നു രണ്ടു മൂന്നു പീരീഡ് തീർന്നു . പെട്ടെന്ന് പ്യൂൺ ടീച്ചറുടെ അടുത്ത് വന്നു എന്തോ കാര്യം പറഞ്ഞു . ടീച്ചർ എന്നെ അടുത്തേക്ക് വിളിച്ചു .ടീച്ചറെ മുഖത്തു എന്നും കാണുന്ന ചിരിയില്ല . ഉപ്പ ഗൾഫിൽ നിന്ന് വരുന്നുണ്ടെന്നു  ടീച്ചർ പറഞ്ഞു . നമുക്ക് വീട്ടിലേക്കു പോകാം . ഞാൻ ബാഗുമെടുത്തു ടീച്ചറോട് ഒപ്പം നടന്നു .
നടക്കുന്നതിനിടയിൽ മഴ പെയ്യാൻ തുടങ്ങി . ആ മഴയിൽ സ്കൂൾ അടച്ചു വീട്ടിലേക്കു പോകുമ്പോൾ അടിച്ച പൊടിക്കാറ്റിന്റെ അതെ ഗന്ധം ഉണ്ടെന്നു എനിക്ക് തോന്നി . ഒരു തരം മണ്ണിന്റെ ഗന്ധം . വീട് എത്താറായി . വീടിന്റെ മുന്നിൽ ഒരു ചെറിയ പന്തലും വണ്ടികളും ഒക്കെ ഉണ്ട് . ഉപ്പാനെ കാണാൻ ഇത്ര ആളുകളോ ...?വീട്ടിലേക്കു ചെല്ലുമ്പോൾ എല്ലാവരും എന്നെ തന്നെ നോക്കുന്നു . വീടിന്റെ അകത്തു നിന്ന് ഉമ്മാന്റെ കരച്ചിൽ . ഞാൻ ടീച്ചറെ കൈ വിട്ടു അകത്തേക്കോടി . കാക്കു നിലത്തു കിടക്കുന്നു .വെള്ള പുതപ്പിട്ടു .ഉമ്മ കെട്ടിപിടിച്ചു കരയുന്നു .കാക്കു മരിച്ചിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി . ടീച്ചർ എന്നെയും കൂട്ടി പുറത്തേക്കു കടന്നു . അതിനിടയിൽ ആരോ പറയുന്നത് ഞാൻ കേട്ടു "പനി മൂത്തതാണ് ". അപ്പോൾ വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....? അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ? വീണ്ടും പുതു മണ്ണിന്റെ ഗന്ധം എന്റെ മൂക്കിലേക്കടിച്ചു . വല്ലിമ്മാന്റെ വിദ്യ ഫലിച്ചില്ലേ....?അതോ ഞാൻ ഒറ്റ മൈനയെ കണ്ടത് കൊണ്ടോ ?

അനുവിന് പറ്റിയ പറ്റ്
ചൈത്ര ഉണ്ണി എ  5 F
ഒരു ദിവസം അനു വീടിന് പുറത്തിരിക്കുകയായിരുന്നു. അമ്മ വീടിൻറെ മുറ്റം അടിച്ച് വാരുന്നത് അവൾ കണ്ടു.

എന്തിനാണമ്മേ മുറ്റം ദിവസവും  അടിച്ച് വാരുന്നത് ?

മോളേ  നമ്മൾ ശുചിത്വം പാലിച്ചാൽ പല രോഗങ്ങളേയും നമുക്ക് അകറ്റി നിർത്താം

ഹും ..അതൊക്കെ അമ്മക്ക് വെറുതേ തോന്നുന്നതാ.....വൃത്തിയും രോഗവും തമ്മിൽ ഒരു ബന്ധവും ഇല്ല......

അങ്ങനെയിരിക്കേ അനുവിന് പനി വന്നു.....

അമ്മ ‍ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോയി അനുവിനെ.
പരിശോധിച്ച് മരുന്ന് കൊടുത്ത് ഡോക്ടർ ചോദിച്ചു...പരിസരം വൃത്തിയായി സൂക്ഷിക്കാറില്ലേ?

ഉവ്വ്.....

അനുവിനോടായി  ഡോക്ടർ പറഞ്ഞു......വ്യക്തി ശുചിത്വം പാലിക്കണം...എന്നാൽ അസുഖങ്ങൾ വരാതെ നോക്കാം

'''कपोत राजः।'''              कृष्णाजित(5.A)

एकस्मिन् वने येकः कपोतरजः  स्व परिवारेण सह एकस्य वृक्षस्य

उपरि वसति स्म। एकदा एकः व्याघ्रः तत्र आगच्छत्।सह वृक्षस्य

नीचैः किंचित तन्दुलनि अक्षिचत। जालम् च प्रसारायत।
कपोताः तण्डुलान् भक्षयितुम् नीचै आगताः। जाले च बद्ध:। कपोतराजः

प्राणानाम् रक्षायै एकम् उपायम् अचिन्तयत्। सः कपोतान् अवदत्।

परस्परम् मिलित्वा प्रयत्नम् कुरुत जालम् नीत्वा च उत्पतत।कपोतराजस्य

मित्रम् एकः मूषकः आसीत्। जालेन सह कपोताः तस्य समीपं आगच्छन्।

मूषकः जालम् अहन्वत्।

'''इयं समूहे स्त्रीणाम् प्राधान्यम्'''              कृष्णेंदु .9.A

इयं समूहे स्त्रीणाम् नितरां राजन्ते।किन्तु पुरा सा एकं गृहे निवसति।अतः वे न राजन्ते। इयं काले सर्वत्र कार्ये स्त्रीणाम् भवति प्रथमम्

येकम् उदाहरणं भवति शबरिमल समस्य।शबरिमले स्त्री प्रवेशनम् न भवति किन्तु स्त्री तत् सफलम् करोति।इयं काले सर्वं स्त्रीः विद्या

आर्जितम् भवति।स्त्री शिक्षा क्षेत्रे अग्रगण्य भवति।पण्डित रमाबाई सा स्त्रीणां सिक्षर्थं प्रयत्नम् करोति।ततर्थं सा बहवः योग दानं ददाति

मलाला यूसुफ साई नम बालिका स्त्री समत्वेन प्रयत्नम् करोति।सा तदर्थं बहवः दुखः भोक्ता।तादृश बहवः महिलाः इयं समूहे निवसति।

स्त्रीणां एवं प्रथमम्।

ഞാനറിഞ്ഞ ദേശം

ഒരു ദേശത്തിന്റെ കഥ

പുസ്തക നിരൂപണം

ഈ കൊറോണ കാലത്തു വീട്ടിൽ വെറുതെ ഇരുന്നപ്പൊ പുസ്തകം വെച്ച ഷെൽഫ് വൃത്തിയാക്കാൻ ഞങ്ങൾ ഒരുങ്ങി . അതിനിടയിലാണ് എസ്‌.കെ .പൊറ്റക്കാടിന്റെ "ഒരു ദേശത്തിന്റെ കഥ "എന്ന പുസ്തകം എന്റെ കയ്യിൽ തടഞ്ഞത് .
വെറും ഒരു നേരം പോക്കിന് വായന തുടങ്ങിയെങ്കിലും പുസ്തകങ്ങളുടെ ലോകത്തേക്ക് എന്റെ കൈ പിടിച്ചു ഉയർത്തിയത് എസ്‌ .കെ യുടെ ആ മാന്ത്രിക വരികളാണ് . അതിരാണിപ്പാടവും ഒരു ദേശത്തെ മനുഷ്യരും എന്റെ മനസ്സിലേക്ക് പുതു മഴ പോലെ പെയ്തിറങ്ങി . ഈ പുസ്തകത്തിന്റെ ഘടന അതിമനോഹരമാണ് . ഓരോ അധ്യായങ്ങളും ഓരോ ഘടകങ്ങളായി വായിക്കാം . ഒരു അദ്ധ്യായത്തെ അടുത്തതുമായി ബന്ധിപ്പിക്കാൻ സാധാരണ നോവലുകളിൽ കണ്ടു വരുന്ന ഖണ്ഡികകളുടെ ആവർത്തനമോ ഓർമപ്പെടുത്താലോ ഇല്ല . കഥാപാത്രങ്ങളിലൂടെയാണ് സഞ്ചാരം . നർമ്മം മേമ്പൊടിയായി രസകരമായ സംഭവങ്ങളിലൂടെയാണ് ഓരോ ഭാഗവും കടന്നുപോകുന്നത് .പുസ്തകം തീരുമ്പോൾ അത് ഒരു ദേശത്തിന്റെ കഥയായി നോവലിലെ കേന്ദ്ര കഥാപാത്രം ശ്രീധരൻ എസ്‌ .കെ തന്നെയാണ് .
അഞ്ഞൂറ്  പേജിൽ അധികമുള്ള ഈ പുസ്തകത്തിനു 1980 ൽ ജ്ഞാനപീഠ പുരസ്കാരവും 1973 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട് .
ചേനക്കോത്തു  തറവാട്ടിലെ ഇളയമകനായ കൃഷ്ണൻ മാസ്റ്റർ അതിരാണിപ്പാടത്തേക്ക് താമസം തുടങ്ങുന്നത് മുതലാണ് ഒരു ദേശത്തിന്റെ കഥ തുടങ്ങുന്നത് .അതിരാണിപ്പാടം -സത്യവും ധർമവും ജീവ ശാസ്ത്രമാക്കിയ കൃഷ്ണൻ മാസ്റ്റർ .തലമുറകളായി ഐശ്വര്യത്തിലും പ്രതാപത്തിലും വർത്തിച്ച കേളഞ്ചേരി തറവാടിനെ നശിപ്പിക്കുകയും അത് മൂലം സ്വയം  നശിക്കുകയും ചെയ്‌ത്‌ കുഞ്ഞിയ്ക്കെള്ളുമേലാണ്‌  അതിരാണിപ്പാടത്തെ വെള്ളവും വളവുമുൾകൊണ്ട് ആ അന്തരീക്ഷത്തിന്റെ ഇരുട്ടും വെളിച്ചവുമേറ്റ് വളർന്ന  മനുഷ്യരെ കുറിച്ചാണീ  കഥയിലുടനീളം പരാമർശിക്കുന്നത്  .ശ്രീധരനും അവരിൽ ഒരാള് തന്നെ .
ഒരു ദേശത്തിന്റെയും  അവിടെ ജീവിച്ച തലമുറയുടെയും ഹൃദയത്തുടിപ്പുകൾ  പൊറ്റക്കാടിന്റെ ആത്മകഥാപരമായ ഈ നോവലിൽ ഇതൾ വിരിഞ്ഞു നിൽക്കുന്നു .

ഹുദാ അഫ്രിൻ കെ.കെ

9- I

ചുരുക്കാം രോഗങ്ങളെ മിനുക്കാം ജീവിതത്തെ

അന്നും  കുളികഴിഞ്ഞു പതിവുപോലെ കേശവൻ നായർ വീടിന്റെ പൂമുഖത്തേയ്ക്കു നടന്നു .ഭിത്തിയോട് ചേർന്ന്  വെച്ചിരിക്കുന്ന ചാരുകസേരയിലുള്ള പത്രം  കൈകൊണ്ട് എടുത്തുമാറ്റി അതിൽ ചാരിയിരുന്ന ശേ  ഷം ഉച്ചത്തിൽ പറഞ്ഞു ......''എടീ .....ചായ എടുക്ക്  ''അടുക്കളയിൽ പാത്രം കഴുകിക്കൊടിരിക്കുന്ന ഭാര്യ സുശീല എട്ടു വയസ്സുള്ള തന്റെ മകൾ ഗായത്രിയുടെ കയ്യിൽ ചായ കൊടുത്തയച്ചു .അവൾ ചായ ഗ്ലാസും പിടിച്ച് പുതുമുഖത്തേക്കു നടന്നെത്തി .''അഛാ ....ദേ ...ചായ''അവൾ ചിണുങ്ങി പറഞ്ഞു .അവളുടെ കയ്യിൽ നിന്നും ചായ വാങ്ങിയതിനു  ശേഷം കേശവൻ നായർ വാത്സല്യത്തതോടെ മോളെ മടിയിലിരുത്തി .
''അച്ഛനിന്ന് പുറത്തുപോയി വരുമ്പോൾ ഗായത്രി കുട്ടിക്ക്  എന്താ കഴിക്കാൻ വേണ്ടത് ''.''എനിക്ക് ഷവർമ മതി അച്ഛാ ...ആ പിന്നെ ഐസ് -ക്രീമും മിട്ടായികളും വേണം ''.അവൾ എണ്ണി പറഞ്ഞു .അതിനെല്ലാം മൂളികൊടുത്ത് കൊണ്ട് കേശവൻ നായർ മകളെ സന്തോഷിപ്പിച്ചു .അതിനു ശേഷം പ്രാതൽ കഴിച്ചു ,വേഷം മാറി കാലൻ കുട  ത്വക്കിലോട്ട് കയറ്റി പിടിച്ച് കേശവൻ നായർ പുറത്തേക്കു പോയി .ജോലി ആവശ്യത്തിന് രണ്ടു മൂന്ന് പേരുടെ അടുത്ത് പോയി സംസാരിക്കാനാണ് കേശവൻ നായർ പുറത്തുപോയിരുന്നത് .ആ ജോലി കഴിഞ്ഞ ഉടനെ തന്നെ കേശവൻ നായർ മോള്  വാങ്ങാൻ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി വീട്ടിലെത്തി .അച്ഛന്റ്റെ വരവ് നോക്കിയിരിക്കുകയായിരുന്നു ഗായത്രിമോള് .കേശവൻ നായർ എത്തിയതും കയ്യിലെ പൊതി വാങ്ങിക്കൊണ്ടു ഗായത്രി മോള് അകത്തേക്കോടി. ''സുശീലേ .....ഇത്തിരി മോരുവെള്ളം എടുത്തേ ...''എന്നും പറഞ്ഞു അകത്തേക്ക് കയറുകയായിരുന്നു കേശവൻ നായർ .അപ്പ്പോഴാണ് ഭാര്യ സുശീല ഉച്ചത്തിൽ നിലവിളിക്കുന്നത് കേട്ടത് .''അയ്യോ .....ചേട്ടാ ....മോള് ...." മോളുടെ വായിൽ നിന്നും രക്തം വരുന്നു . " എന്ത് ...മോളെ ...ഗായത്രി ...."അങ്ങനെ അവർ രണ്ടുപേരും കൂടി ഗായത്രിയെ ആശുപത്രിയിലെത്തിച്ചു .മണിക്കൂറുകളോളം ഡോക്ടർമാരും നഴ്സുമാരും മാറി മാറി ഗായത്രി മോൾക്ക് ചികിത്സ നൽകുന്നത് കണ്ടപ്പോൾ കേശവൻ നായർക്കും ഭാര്യാ സുശീലക്കും ആധിയായി . പെട്ടെന്ന് ഒരു ഡോക്ടർ അവരുടെ അടുത്തേക്ക് വന്നു . എന്നിട്ടു ഒരു പേപ്പർ കൊടുത്ത ശേഷം പറഞ്ഞു " ഇതിൽ എഴുതിയ മരുന്നെല്ലാം താഴെ ഫാർമസിയിൽ പോയി വാങ്ങി കൊണ്ട് വരൂ" . ഒന്ന് മൂളിയത്തിനു ശേഷം കേശവൻ നായർ ഡോക്ടറോട് ചോദിച്ചു " എന്താണ് ഡോക്ടർ മോൾക്കിങ്ങനെ സംഭവിക്കാൻ കാരണം " ഡോക്ടർ അതിനു മറുപടി നൽകി "ഈ കുട്ടിക്ക് ഒട്ടും രോഗപ്രതിരോധശേഷിയില്ല ". രോഗപ്രധിരോധശേഷിയില്ലാതായതു  എന്ത് കൊണ്ടാണ് ഡോക്ടർ സുശീലക്കായിരുന്നു സംശയം . ഇന്നത്തെ കുട്ടികളുടെ ആഹാര രീതി തന്നെയാണ് സകല രോഗങ്ങൾക്കും കാരണം . കപ്പയും പയറും കിഴങ്ങുമൊക്കെ കഴിച്ചു മിടുക്കന്മാരായ വളർന്ന കുട്ടികളുണ്ടായിരുന്നു ഒരു കാലത്തു  . ഇന്ന് ഇത്തരം കുട്ടികളെത്തന്നെ കാണാനില്ല .ഉണ്ടെങ്കിൽ തന്നെ വളരെ അപൂർവം . ഇന്നത്തെ കുട്ടികൾക്ക് ഫാസ്റ്റ് ഫുഡിനോടും കരിച്ചതും പൊരിച്ചതുമായ എണ്ണ പലഹാരങ്ങളോടല്ലേ താല്പര്യം . നിങ്ങളുടെ കുട്ടിക്ക് സംഭവിച്ചതും അതാണ് . കുഴപ്പമില്ലെന്ന് കരുതി നിങ്ങൾ വാങ്ങി കൊടുക്കുന്ന ഫാസ്റ്റ് ഫുഡാണ് കുഞ്ഞുങ്ങളുടെ ജീവന് തന്നെ ഭീഷണി . നിങ്ങൾ ശ്രദ്ധിച്ചാൽ ഗായത്രിക്ക് ഇനി ഒരു അസുഖവും ഉണ്ടാവില്ല . ഡോക്ടർ നിർത്തിയതും കേശവൻ നായരും സുശീലയും ഒരുമിച്ച് പറഞ്ഞു "ഞങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനു വേണ്ടി ഞങ്ങൾ നല്ല ആഹാര രീതി തന്നെ തിരഞ്ഞെടുക്കും"

FATHIMA NASLA KC

8.K
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/839456...875458" എന്ന താളിൽനിന്ന് ശേഖരിച്ചത്