"പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അലിയുടെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അലിയുടെ നല്ലമനസ്സ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
"അതേ മോനേ ,അങ്ങനെ കുന്ന്കൂടി കിടന്നാൽ അതിൽ കൊതുകും ഈച്ചയും വന്നു അതിൽ മുട്ടയിട്ട് പെരുകി മാരകമായ ഡെങ്കി പനിപോലുള്ള രോഗങ്ങൾ നാടാകെ പകരുന്നു. പണ്ട് കാലത്തൊക്കെ രോഗങ്ങൾ കുറവായിരുന്നു അതിന് കാരണം പണ്ടുകാലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറവായതിനാലും ആരും റോഡിലും പുഴയിലും ഒന്നും തള്ളാറില്ല .നമ്മളുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണ്ടേ മോനെ? "ഉപ്പാപ്പ വിഷമത്തോടെ ചോദിച്ചു."നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ, എല്ലാവരും വിചാരിക്കണം .നമ്മൾ ഒരു വഴി കണ്ടെത്തി എല്ലാവരെയും ബോധവൽക്കരിക്കേണ്ടേ? ". "അതെ മോനെ നമുക്ക് എല്ലാവരോടും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയാം അപ്പോൾ നമ്മുടെ നാടിനെ ശുചിത്വ നാടും പണ്ടത്തെ പോലെ രോഗം ഇല്ലാത്ത നാടും ആക്കിത്തീർക്കാം.</p> | "അതേ മോനേ ,അങ്ങനെ കുന്ന്കൂടി കിടന്നാൽ അതിൽ കൊതുകും ഈച്ചയും വന്നു അതിൽ മുട്ടയിട്ട് പെരുകി മാരകമായ ഡെങ്കി പനിപോലുള്ള രോഗങ്ങൾ നാടാകെ പകരുന്നു. പണ്ട് കാലത്തൊക്കെ രോഗങ്ങൾ കുറവായിരുന്നു അതിന് കാരണം പണ്ടുകാലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറവായതിനാലും ആരും റോഡിലും പുഴയിലും ഒന്നും തള്ളാറില്ല .നമ്മളുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണ്ടേ മോനെ? "ഉപ്പാപ്പ വിഷമത്തോടെ ചോദിച്ചു."നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ, എല്ലാവരും വിചാരിക്കണം .നമ്മൾ ഒരു വഴി കണ്ടെത്തി എല്ലാവരെയും ബോധവൽക്കരിക്കേണ്ടേ? ". "അതെ മോനെ നമുക്ക് എല്ലാവരോടും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയാം അപ്പോൾ നമ്മുടെ നാടിനെ ശുചിത്വ നാടും പണ്ടത്തെ പോലെ രോഗം ഇല്ലാത്ത നാടും ആക്കിത്തീർക്കാം.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=മുഹമ്മദ് ഫൈസാൻ | ||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പുറവൂർ എ .എൽ .പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13328 | | സ്കൂൾ കോഡ്= 13328 | ||
| ഉപജില്ല= | | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല=കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Nalinakshan| തരം= കഥ }} |
20:27, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അലിയുടെ നല്ലമനസ്സ്
ഒരു ദിവസം അലിയും അവന്റെ ഉപ്പാപ്പയും റോഡിലൂടെ നടന്ന് പോവുകയായിരുന്നു .അവൻ ഒരു കാഴ്ച കണ്ടു.അവന് വിഷമം തോന്നി ഉപ്പാപ്പയോട് ചോദിച്ചു,"എന്തിനാണ് ഇവർ മാലിന്യങ്ങൾ പുഴയിലും റോഡരികിലും ഇടുന്നത് ? അങ്ങനെ ചെയ്താൽ വെള്ളവും റോഡും എല്ലാം മാലിന്യം കൊണ്ട് നിറയില്ലേ?" "അതേ മോനേ ,അങ്ങനെ കുന്ന്കൂടി കിടന്നാൽ അതിൽ കൊതുകും ഈച്ചയും വന്നു അതിൽ മുട്ടയിട്ട് പെരുകി മാരകമായ ഡെങ്കി പനിപോലുള്ള രോഗങ്ങൾ നാടാകെ പകരുന്നു. പണ്ട് കാലത്തൊക്കെ രോഗങ്ങൾ കുറവായിരുന്നു അതിന് കാരണം പണ്ടുകാലത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറവായതിനാലും ആരും റോഡിലും പുഴയിലും ഒന്നും തള്ളാറില്ല .നമ്മളുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യണ്ടേ മോനെ? "ഉപ്പാപ്പ വിഷമത്തോടെ ചോദിച്ചു."നമ്മൾ മാത്രം വിചാരിച്ചാൽ പോരല്ലോ, എല്ലാവരും വിചാരിക്കണം .നമ്മൾ ഒരു വഴി കണ്ടെത്തി എല്ലാവരെയും ബോധവൽക്കരിക്കേണ്ടേ? ". "അതെ മോനെ നമുക്ക് എല്ലാവരോടും പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ പറയാം അപ്പോൾ നമ്മുടെ നാടിനെ ശുചിത്വ നാടും പണ്ടത്തെ പോലെ രോഗം ഇല്ലാത്ത നാടും ആക്കിത്തീർക്കാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ