"A L P S KOTTANELLOOR/അക്ഷരവൃക്ഷം/കൊറോണ - കവിതാസ്വാദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23516 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ - കവിതാസ്വാദനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}


<p> കുട്ടികളുടെ പ്രിയങ്കരനായ സിപ്പി പള്ളിപ്പുറത്തിന്റെ കൊറോണ ഭുതത്തെ കെട്ടുകെട്ടിക്കാം എന്ന കവിതയിലെ ഏതാനും വരികളാണ് ഇവിടെ തന്നിരിക്കുന്നത്. ചൈനയിൽ ആദ്യം വന്ന കൊറോണ എന്ന രോഗത്തിനെ തടഞ്ഞുനിറുത്താനുള്ള കാര്യങ്ങളാണ് ഇവിടെ കവി പറഞ്ഞിരിക്കുന്നത്. കൊറോണ എന്ന രോഗം ലോകം മുഴുവൻ പകരുന്നത് കണ്ട് കുട്ടികൾക്കുവേണ്ടി എഴുതിയതാണ് ഈ കവിത.</p> <<br>
<center> <poem>
കൈയും വായും കഴുകേണം
ശുചിയായിട്ട് നടന്നു കഴിഞ്ഞാൽ
കൊറോണ ഭൂതം തോറ്റോടും
</poem> </center>
<p>എന്ന വരികളാണ് എനിക്ക് ഇഷ്ടപ്പെട്ടത്. ശരിരം വൃത്തിയായില്ലെങ്കിൽ വൈറസ് ശരീരത്തിൽ വേഗം കേറും അതുകൊണ്ടാണ് ഈ വരികൾ എനിക്ക് ഇഷ്ടപ്പെട്ടത്.</p>
{{BoxBottom1
| പേര്= അഹല്യ
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എൽ.പി സ്കൂൾ കൊറ്റനെല്ലൂർ, തൃശ്ശൂർ, മാള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=23516
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}