"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/അക്ഷരവൃക്ഷം/കൊറോണ ക്വിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= കൊറോണ ക്വിസ് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
1. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം /പ്രഭവ കേന്ദ്രം? | |||
*ചൈന* | |||
2.കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ചൈനയിലെ പ്രദേശം? | |||
*വുഹാൻ* | |||
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന എത്രാമത്തെ സംഭവമാണ് കൊറോണ? | |||
*6* | |||
3. കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി? | |||
*ലീവൻലിയാങ്* | |||
4. കൊറോണ രോഗം കണ്ടെത്തിയ സയന്റിസ്റ് നിർദേശിച്ച പേര് എന്തായിരുന്നു? | |||
*നോവൽ കൊറോണ വൈറസ്* | |||
5. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം? | |||
*കേരളം* | |||
6. ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് ? | |||
*തൃശൂർ, കേരളം* | |||
7. കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല? | |||
*കാസർഗോഡ്*-*കാഞ്ഞങ്ങാട്* | |||
8. കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാനം? | |||
*കേരളം* | |||
9. Covid19 എന്ന പേര് നിർദ്ദേശിച്ചത് ആര്? | |||
*വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ* | |||
10. കൊറോണ വൈറസിന് ലോക ആരോഗ്യ സംഘടന നൽകിയ പേര്? | |||
*COVID 19* | |||
11. ഏത് രോഗത്തിലേക്ക് ആണ് കൊറോണ വൈറസ് നയിക്കുന്നത്? | |||
*SARS Cov2* | |||
12. ലോകാരോഗ്യ സംഘടന 2020 ൽ മഹാമാരിയായി പ്രഖ്യാപിച്ച വൈറസ് രോഗം | |||
*കൊറോണരോഗം* | |||
13. റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം? | |||
*2019 ഡിസംബർ 31* | |||
14. നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത്? | |||
*NEW/പുതിയത്* | |||
15. കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം? | |||
*കിരീടം അല്ലെങ്കിൽ പ്രഭാവലയം* | |||
16. രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഏത് തരം അസുഖമാണ് കൊറോണ? | |||
*PANDOMIC* | |||
17. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗമായതിനാൽ അറിയപ്പെടുന്ന പേര്? | |||
*ZOONOTIC* | |||
18. നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? | |||
*പൂനെ* | |||
19. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ? | |||
*Break the Chain* | |||
20. സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് ഇന്ത്യ നൽകിയ വിഹിതം? | |||
*ഒരു കോടി ഡോളർ* | |||
21. കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ? | |||
* എസ് എസ് വാസൻ* | |||
22. 2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് 'Coronavirus Information Hub' ആരംഭിച്ചത്? | |||
*✅Whatsapp* | |||
23. രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കൊറോണയെ എന്തായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്? | |||
*ദേശീയ ദുരന്തം* (നോട്ടിഫൈഡ് ഡിസാസ്റ്റർ) | |||
24. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 എന്താചരിക്കണമെന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്? | |||
*ജനത കർഫ്യൂ* | |||
25. കൊറോണ വൈറസ് സ്ഥിരീകരിച്ചത് ഏത് രാജ്യത്തെ പ്രസിഡന്റിനാണ്? | |||
*ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസൊനാരോ* | |||
26. കൊറോണ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചത്? | |||
*World Bank* | |||
27. കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച കോൾ സെൻറർ ഏതാണ്? | |||
*ദിശ 1056* | |||
28. കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാനിലെ യോകലോഹോമോയിൽ പിടിച്ചിട്ട 168 ഇന്ത്യൻ യാത്രക്കാർ അടങ്ങിയ കപ്പലിന്റെ പേര്? | |||
*ഡയമണ്ട് പ്രിൻസസ്* | |||
29. ചൈനയ്ക്ക് പുറമേ കൊറോണാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ രാജ്യം? | |||
*ഫിലിപ്പെൻസ്* | |||
30. കൊറോണ വൈറസ് ബാധ കണ്ടെത്തുന്നതിനായുള്ള ആന്റിബോഡി ടെസ്റ്റ് വികസിപ്പിച്ചെടുത്ത രാജ്യം? | |||
*സിങ്കപ്പൂർ* | |||
31. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം? | |||
*അമേരിക്ക* | |||
32. കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA -1273 പരീക്ഷിക്കാൻ സ്വമേധയാ എത്തിയ ആദ്യ മനുഷ്യ ജീവി? | |||
*ജെന്നിഫർ ഹാലെർ* | |||
33. കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം? | |||
*കർണാടക* | |||
34. കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിന് കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സമൂഹ മാധ്യമം? | |||
*വാട്ട്സ്ആപ്പ്* | |||
35. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഐക്യരാഷ്ട്ര സഭ , WHO എന്നിവരുമായി സഹകരിച്ചു കൊണ്ട് 20 മില്യൺ ഡോളറിന്റെ പദ്ധതി തയ്യാറാക്കിയ സോഷ്യൽ മീഡിയ കമ്പനി? | |||
*Face Book* | |||
36. ഇന്ത്യയിലാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംസ്ഥാനം? | |||
*കേരളം* | |||
37. കൊറോണ വൈറസ് മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആദ്യ രാജ്യം? | |||
*സ്പെയിൻ* | |||
രണ്ടാമത് അമേരിക്ക | |||
38. കൊറോണ വൈറസിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടോൾ ഫ്രീ നമ്പർ? | |||
*1075* | |||
39. ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനം? | |||
*കർണാടക കൽബുർഗി* | |||
40. കൊറോണ രോഗം സ്ഥിരീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞു പിറന്നസ്ഥലം? | |||
*ലണ്ടൻ* | |||
41. കൊറോണ ഏത് രാജ്യത്തിന്റെ കറൻസി ആണ്? | |||
ചെക്ക് റിപ്പബ്ലിക് | |||
{{BoxBottom1 | |||
| പേര്= സിദ്ധാർഥ് പി ഡി | |||
| ക്ലാസ്സ്= 9 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എച്ച് എസ് എസ് ഓഫ് ജീസസ് കോതാട് | |||
| സ്കൂൾ കോഡ്= 26010 | |||
| ഉപജില്ല= എറണാകുളം | |||
| ജില്ല= എറണാകുളം | |||
| തരം= ലേഖനം | |||
| color= 2 | |||
}} | |||
{{Verification|name= Anilkb| തരം=ലേഖനം }} | |||