ഉള്ളടക്കത്തിലേക്ക് പോവുക

"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13368 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/കുഞ്ഞൻ|കുഞ്ഞൻ]] {{BoxTop1 | തലക്കെട്ട്=കുഞ്ഞൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

14:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞൻ


ലോകം മുഴുവൻ ഭീതി പരത്തും
ഞാനൊരു കുഞ്ഞൻ വൈറസ്
നിങ്ങൾക്കെന്നെ അറിയില്ല
ഞാനൊരു ഭീകര വൈറസ്

ഞാനൊരു കുഞ്ഞനാണെങ്കിലും
മഹാമാരി പടർത്തും വൈറസ്
ഞാൻ പരത്തും രോഗത്തിന്റെ പേര്
കോവിസ് 19 ആണല്ലോ

വീട്ടിൽ തന്നെ ഇരുന്നാൽ
നിങ്ങൾക്കെന്നെ തടയാം
ഞാനൊരു കുഞ്ഞനാണേലും
എന്റെ ശക്തി ലോകം കണ്ടില്ലേ

 

ഹൃതിക കെ
4 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത