"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
z |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വളരെക്കാലത്തെ ഇടവേളയ്ക്ക് | {{BoxTop1 | ||
| തലക്കെട്ട്= മടക്കം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വളരെക്കാലത്തെ ഇടവേളയ്ക്ക് | |||
ശേഷം ,ചേമ്പ് ചേനയോട്, | |||
എടോ മനുഷ്യർ തൂമ്പയെടുക്കുന്നു | |||
പേടിയാകുന്നു, നീ | |||
ചൊറിയനല്ലേ എനിക്കാണ് പേടി, | |||
കൈ കഴുകി മാസ്ക്കണിഞ്ഞവർ | |||
വരുന്നു നമ്മളെ തേടി , വണ്ടികൾ | |||
വരുന്നില്ലത്രേ വെറുതയല്ല | |||
ശുദ്ധവായു ലഭിച്ചു തുടങ്ങിയത് , | |||
പ്രതീക്ഷയായ് ഭൂമിയും ആകാശവും | |||
വായുവും തെളിയുന്നൊരു | |||
കൊറോണക്കാലം, അടുപ്പിൻ | |||
ചുറ്റുമായ് കറികൾ തെളിഞ്ഞ കാലം | |||
ഓർമ്മകൾ അടർത്തിയെടുത്ത | |||
മുത്തശ്ശൻ കാലമായ്, മുരിങ്ങയും | |||
മാങ്ങയും തേങ്ങയും തേടി | |||
അവർ വരുന്നു പ്രകൃതിയുടെ | |||
മാറിടത്തിലേക്കായ് അമ്മതൻ | |||
തലോടലിലേക്കായ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഷഹബാനത്തുൽ മിസേരിയ ടി | |||
| ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്.എസ്. പുല്ലങ്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 48038 | |||
| ഉപജില്ല= വണ്ടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification|name=Santhosh Kumar|തരം=കവിത}} | |||