"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/കള്ളൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താൾ ശൂന്യമാക്കി)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കള്ളൻ     
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}       
രിക്കൽ ഒരു കള്ളൻ പുറത്തേക്കിറങ്ങി.മുന്നിൽ വരുന്നവരുടെയെല്ലാം ഒപ്പം കൂടി അവർക്ക് പലവിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കി. അവനെപ്പേടിച്ച് ആരും പുറത്തേക്ക് ഇറങ്ങാതായി.... യാത്രകൾ ഒഴിവാക്കി.... അങ്ങനെ കൂട്ടുകൂടാൻ ആളില്ലാതെ അവനൊറ്റക്കായി... അവസാനം  തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആരെയും കാണാതെ അവൻ സ്ഥലം വിട്ടു..... അവൻ്റെ പേരാണ്.... ........ കൊറോണ.......

{{BoxBottom1
| പേര്= ഫാത്തിമ ബത്തൂല പി
| ക്ലാസ്സ്= 1  A   
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എ  ൽ പി എസ് പുലത്ത്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18551
| ഉപജില്ല=    മഞ്ചേരി 
| ജില്ല=  മലപ്പുറം
| തരം=      കഥ 
| color=    4 
}}
{{Verification|name=Mohammedrafi| തരം= കഥ}}

12:47, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കള്ളൻ

രിക്കൽ ഒരു കള്ളൻ പുറത്തേക്കിറങ്ങി.മുന്നിൽ വരുന്നവരുടെയെല്ലാം ഒപ്പം കൂടി അവർക്ക് പലവിധത്തിലുള്ള പ്രയാസങ്ങൾ ഉണ്ടാക്കി. അവനെപ്പേടിച്ച് ആരും പുറത്തേക്ക് ഇറങ്ങാതായി.... യാത്രകൾ ഒഴിവാക്കി.... അങ്ങനെ കൂട്ടുകൂടാൻ ആളില്ലാതെ അവനൊറ്റക്കായി... അവസാനം തിന്നാനും കുടിക്കാനും ഒന്നും കിട്ടാതെ ആരെയും കാണാതെ അവൻ സ്ഥലം വിട്ടു..... അവൻ്റെ പേരാണ്.... ........ കൊറോണ.......

ഫാത്തിമ ബത്തൂല പി
1 A ജി എ ൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ