"ചേലോറ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

12:42, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

കൊറോണ എന്ന മഹാമാരിയിൽ
വിറങ്ങലിച്ചു നിൽപ്പൂ നമ്മൾ
ഒന്നായി ഒറ്റകെട്ടായി നിൽക്കാം
കൊറോണയെ നമുക്ക് തുരത്തീടാം
കളിയും ചിരിയും ആഘോഷവുമായി
വീട്ടിൽ തന്നെ കഴിഞ്ഞീടാം
പുത്തൻ കുപ്പായങ്ങളും ആഘോഷങ്ങളും
ഇല്ലാതെ ഒരു വിഷു കൂടി കടന്നു പോയി
ലോകം മുഴുവനും കൊറോണ പടർന്ന് പിടിക്കുമ്പോൾ
വീട്ടിൽ തന്നെ കഴിഞ്ഞീടാം നമുക്ക്
ജാഗ്രതയോടെ കൊറോണയെ
ചെറുത്തു തോൽപ്പിക്കാം.

അൻഹ ഷാജി
3 ചേലോറ നോർത്ത് എൽ.പി സ്കുൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത