ഉള്ളടക്കത്തിലേക്ക് പോവുക

"പാലയാട് വെസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/ഒരു ജാഗ്രതകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14222 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒരു ജാഗ്രതകാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 41: വരി 41:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=MT_1260|തരം=കവിത}}

12:31, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു ജാഗ്രതകാലം


കോറോണകാലം
ഒരുജാഗ്രതകാലം
കൊറോണ കൊറോണ
ചൈനയിൽ കൊറോണ
എന്താണീ കൊറോണ
അറിയില്ല
അമ്മയോടും അച്ഛനോടും
തിരക്കീ ഞാൻ
ഒരു വൈറസാണത്രെ
ടീവിയിൽ കണ്ടു ഞാൻ കൊറോണ
ഭയമില്ല ജാഗ്രതയാണ് വേണ്ടത്
തിരിഞ്ഞില്ലേ നിനക്കൊന്നും
പെട്ടെന്നിതാ സ്കൂളടച്ചു
അതിനും കാരണം കൊറോണ
അവധിക്കാലം സന്തോഷകാലം
അപ്പോഴാണറിഞ്ഞത്
പുറത്തിറങ്ങരുത് കൊറോണ
പിന്നെയും വന്നു കുറെ പദങ്ങൾ
ലോക്ഡൌൺ സമൂഹവ്യാപനം
ജാഗ്രതയിലാണ്‌ഞാനുമീ
കൊറോണ കാലത്ത്


 

മിഡിൽറ്റ ഹെസ്സി എം
4 A പാലയാട് വെസ്റ്റ് ജെ ബി എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത