"ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/ഒരുമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{BoxTop1 | തലക്കെട്ട്=ഒരുമ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=ഒരുമ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഒരുമ   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 30: വരി 30:
| സ്കൂൾ കോഡ്= 42650
| സ്കൂൾ കോഡ്= 42650
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=പാലോട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:44, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരുമ

കൊറോണ വന്ന ശേഷം
ജനങ്ങൾ ഭയന്ന് വിറയ്ക്കുന്നു
ജനങ്ങളേ ഭയക്കരുതേ
ജാഗ്രതയോടെ നിൽക്ക്
എല്ലാരുടെയും രക്ഷകരായി
ആരോഗ്യപ്രവർത്തകർ കുടെയുണ്ട്
എന്നെന്നും കാവലിനായി
പോലീസുകാരും കൂടെയുണ്ട്
ജോലിക്കുപോകാനും കഴിയുന്നുല്ല
കാശുകളൊന്നും മില്ല താനും
ഭക്ഷണസാധനങ്ങൾ വാങ്ങിക്കുവാനും
നയാപൈസയും കൈയ്യിലില്ല
ചിക്കനും പെറോട്ടയും കഴിച്ചുകൊണ്ടിരുന്നവർ
പയറും കഞ്ഞീലും രുചി കണ്ടെത്തുന്നു
എല്ലാവരും ജാഗ്രതയോടുകൂടി
മഹാമാരിയെ തുരത്തിയോട്ടിക്കു
നമുക്ക് ജയം കൈവരിക്കാം

}}
സജ്ന.ബി
6 A ഗവ.യു പി എസ് തൊളിക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത