ഉള്ളടക്കത്തിലേക്ക് പോവുക

"Govt. LPS Velloorkonam/അക്ഷരവൃക്ഷം/ഒഴിവുകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42543 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഒഴിവുകാലം | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
താൾ ശൂന്യമാക്കി
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=      ഒഴിവുകാലം
| color=          4
}}


<center> <poem>
പ്രതീക്ഷയോടെ ഇരുന്ന ഒഴിവുകാലം
പ്രതീക്ഷിക്കാതെ ഒരു മാർച്ച് മാസം
ഒരു വൈറസ് വില്ലൻ എത്തി
ആ വൈറസിന്റെ പേര് കൊറോണ
അതോടെ പ്രതീക്ഷകളെല്ലാം തകർന്നു
പൊടുന്നനെ സ്കൂളുകൾ അടച്ചു
ആഘോഷങ്ങളില്ല ,ആരാധനാലയങ്ങളില്ല
കളിയുമില്ല ,ബഹളവുമില്ല
ഭയമല്ല  ജാഗ്രതയാണ് വേണ്ടത്
ഈ വൈറസിനെ നമുക്കൊരുമിച്ചു തുരത്തിടാം
ഒഴിവുകാലം വീട്ടിലിരുന്നു പ്രതിരോധിക്കാം
</poem> </center>
{{BoxBottom1
| പേര്= മർയം .എ
| ക്ലാസ്സ്=    1 .ബി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം= 2020
| സ്കൂൾ=    ഗവ .എൽ .പി .എസ് . വെള്ളൂർക്കോണം
| സ്കൂൾ കോഡ്= 42543
| ഉപജില്ല=      നെടുമങ്ങാട്
| ജില്ല=    തിരുവനന്തപുരം
| തരം=      കവിത
| color=    5
}}

23:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം