"Govt. LPS Mukkolackal/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42512 (സംവാദം | സംഭാവനകൾ)
No edit summary
താൾ ശൂന്യമാക്കി
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ എന്ന മഹാമാരി  | കൊറോണ എന്ന മഹാമാരി ]]


<center> <poem>
കൊറോണയെന്നൊരു മഹാമാരി
ലോകത്തെ വിഴുങ്ങുവാൻ വന്നതല്ലോ
അയ്യയ്യോ  നമ്മൾ ഭയപ്പെടേണം
കൈകൾ നന്നായീ കഴുകിടേണം
സർക്കാറിൻ നിർദേശം പാലിക്കേണം
വ്യായാമം ,വായന ശീലമാക്കൂ
ലോകനന്മയ്ക്കായ് പ്രാർത്ഥിച്ചീടൂ
നമ്മൾ എല്ലാരുമൊത്തുകൂടാൻ
വേഗമീ മാരിയെ മാറ്റിടണേ
ഒട്ടുമേ നമ്മൾ നിനച്ചതില്ല
ഇങ്ങനെയുള്ളൊരു ദുരിതകാലം
ഒറ്റക്കെട്ടായി പോരാടിടാം
ഈ മഹാമാരിയെ തുരത്തീടാം
</poem> </center>
"https://schoolwiki.in/Govt._LPS_Mukkolackal/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്