"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/കോറോണകാലത്തെ വിഷു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണകാലത്തെ വിഷു | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.കുട്ടിക്കാലത്തു  അച്ഛമ്മയുടെ അടുക്കൽ നിന്നും ഈ കഥകളെല്ലാം കേട്ട ഓര്മകളായിരുന്നു എനിക്ക് വിഷുദിനങ്ങൾ .ഇന്ന് കോറോണയെ പറ്റി  മാത്രം സംസാരിക്കുന്ന  കുടുംബങ്ങളെ  എനിക്ക് കാണാൻ കഴിഞ്ഞുള്ളു .എല്ലാവരും ഒത്തുകൂടിയിരുന്ന വിഷു  വീഡിയോകോളുകളിലൊതുങ്ങി  .പലതരം വിഭവങ്ങളടങ്ങിയ സദ്യക്കു  പകരം സാധാരണ ദിവസം  പോലെയുള്ള ഭക്ഷണം ആയി .വിഷു കൈനീട്ടം ഗൂഗിൾ പേയിലേക്കൊതുങ്ങി .കൊന്നപ്പൂ വേലിക്കുള്ളിൽ ഇല്ലാത്തതിനാൽ കണിവെക്കാൻ കിട്ടാതെ  പോയി.കഴിഞ്ഞകൊല്ലം വരെ പടക്കം പൊടിച്ചതും  പൂത്തിരികൾ കത്തിച്ചതും വെറും ഓർമ്മകൾ മാത്രമായി .ഒരു തുള്ളി കൊന്നപ്പൂവുപോലും ഇല്ലാത്ത ഒരു ചെറിയ വിഷുക്കണിയിലൊതുങ്ങി എന്റെ ഈ വിഷു  .എന്റെ കൈനീട്ടം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെലേക്ക് കൊടുക്കാൻ  അച്ഛനാവശ്യപ്പെട്ടു .ഇതെല്ലാമായിരുന്നു എന്റെ കോറോണക്കാലത്തെ വിഷു അനുഭവങ്ങൾ

{{BoxBottom1
{{BoxBottom1
| പേര്= Theertha
| പേര്= തീർത്ഥ
| ക്ലാസ്സ്= 9 I     
| ക്ലാസ്സ്= 9 I     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ   
| സ്കൂൾ=     വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48047
| സ്കൂൾ കോഡ്= 48047
| ഉപജില്ല= വണ്ട‍ൂർ     
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പ‍ുറം  
| ജില്ല=  മലപ്പുറം
| തരം= ലേഖനം       
| തരം= ലേഖനം       
| color=  3   
| color=  3   
}}
}}
{{verification|name=jktavanur| തരം= ലേഖനം }}

19:30, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണകാലത്തെ വിഷു

വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ്. കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട് ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നു പറയുന്നു.സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു.കുട്ടിക്കാലത്തു അച്ഛമ്മയുടെ അടുക്കൽ നിന്നും ഈ കഥകളെല്ലാം കേട്ട ഓര്മകളായിരുന്നു എനിക്ക് വിഷുദിനങ്ങൾ .ഇന്ന് കോറോണയെ പറ്റി മാത്രം സംസാരിക്കുന്ന കുടുംബങ്ങളെ എനിക്ക് കാണാൻ കഴിഞ്ഞുള്ളു .എല്ലാവരും ഒത്തുകൂടിയിരുന്ന വിഷു വീഡിയോകോളുകളിലൊതുങ്ങി .പലതരം വിഭവങ്ങളടങ്ങിയ സദ്യക്കു പകരം സാധാരണ ദിവസം പോലെയുള്ള ഭക്ഷണം ആയി .വിഷു കൈനീട്ടം ഗൂഗിൾ പേയിലേക്കൊതുങ്ങി .കൊന്നപ്പൂ വേലിക്കുള്ളിൽ ഇല്ലാത്തതിനാൽ കണിവെക്കാൻ കിട്ടാതെ പോയി.കഴിഞ്ഞകൊല്ലം വരെ പടക്കം പൊടിച്ചതും പൂത്തിരികൾ കത്തിച്ചതും വെറും ഓർമ്മകൾ മാത്രമായി .ഒരു തുള്ളി കൊന്നപ്പൂവുപോലും ഇല്ലാത്ത ഒരു ചെറിയ വിഷുക്കണിയിലൊതുങ്ങി എന്റെ ഈ വിഷു .എന്റെ കൈനീട്ടം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയെലേക്ക് കൊടുക്കാൻ അച്ഛനാവശ്യപ്പെട്ടു .ഇതെല്ലാമായിരുന്നു എന്റെ കോറോണക്കാലത്തെ വിഷു അനുഭവങ്ങൾ

തീർത്ഥ
9 I വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം