Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= ആരോഗ്യപരിപാലനം
| |
| | color= 4
| |
| }}
| |
| എന്റെ അമ്മ ആശാവർക്കാണ്. രാവിലെ മുതൽ വീടുകൾ തോറും കയറി ഇറങ്ങി ആളുകളുടെ സുഖവിവരങ്ങൾ അന്വേഷിക്കുകയും ,20 മിനിറ്റ് കൂടുമ്പോൾ പനി ചുമ തൊണ്ടവേദന എന്നിവ ഉണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുന്നു .കൂടാതെ അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ളവർ എത്രയും പെട്ടെന്ന് അടുത്ത ഡോക്ടറെ സമീപിക്കണമെന്നും അമ്മ പറയാറുണ്ട്. അമ്മ പുറത്ത് പോയിട്ട് വന്നാൽ കുളിച്ച ശേഷം മാത്രമാണ് വീട്ടിൽ കയറുന്നത് - ആഹാരത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ഭക്ഷണം എത്തിക്കുകയും 60 വയസിന് മുകളിൽ ഉള്ളവർക്ക് മരുന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട് .. ഗൾഫിൽ നിന്ന് വന്നവർ 28 ദിവസം വരെ ആരുമായും ഇടപഴകാതെ ബാത്ത്റൂമോട് കൂടിയ മുറിയിൽ കഴിയുവാനും നിർദ്ദേശിക്കുന്നു അതുമാത്രമല്ല ആ മുറിയിൽ എ.സി ഉപയോഗിക്കാൻ പാടില്ലെന്നും വായുസഞ്ചാരമുള്ള മുറി ആയിരിക്കണമെന്നും ജനാലക തുറന്നിടണമെന്നും പറഞ്ഞു കൊടുക്കാറുണ്ട്. ആരും ഇവരെ സന്ദർശിക്കാൻ പാടില്ല എന്ന നിർദ്ദേശവും നൽകുന്ന വൈകുന്നേരങ്ങളിൽ പുകയ്ക്കേണ്ട കിറ്റും കൊണ്ടുവന്ന കൊടുക്കുന്നുണ്ട് .പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കാനും നിർദ്ദേശിക്കുന്നുണ്ട് പു റത്തേയ്ക്ക് ഇറങ്ങാൻ സാധിക്കാത്തവരെയും മാനസികമായി പിരിമുറുക്കങ്ങൾ ഉള്ളവരെ ചെന്ന് കണ്ട് അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി അവർക്ക് ചെറിയ തോതിൽ കൗൺസിലിംഗും നൽകുന്നു.<br />
| |
| ഗർഭിണികളും കുട്ടികളും നിരീക്ഷണത്തിൽ ഇരിക്കുമ്പോൾ അവർക്കുണ്ടാകുന്ന മാനസിക സാമൂഹികമായ പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് വേണ്ട രീതിയിലുള്ള നിർദ്ദേശവും സഹായവും ചെയ്യുന്നുണ്ട് .ഈ സമയങ്ങളിൽ ഉണ്ടാകുന്ന (ബിപി ഷുഗർ ഉറക്കമില്ലായ്മ )എന്നിവയ്ക്ക് അവരെ പ് ഒ.പി.യിൽ ക്യൂ നിർത്താതെ നേരിട്ട് കാണിക്കുന്നതിനുള്ള സംവിധാനവും ചെയ്യുന്നു .ബിപി ഷുഗർ കൊളസ്ട്രോൾ ഇങ്ങനെ പല വിധത്തിലുള്ള രോഗികൾക്ക് വീട്ടിൽ ഇരിക്കുന്ന സമയത്ത് അസുഖങ്ങൾ കൂടുവാൻ സാധ്യതയുള്ളതിനാൽ ചെറിയതോതിലുള്ള വ്യായാമങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്. അത് മാത്രമല്ല ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന മക്കളെ ഓർത്ത് വിഷമിക്കുന്ന അവർക്ക് അവരുടെ വിഷമത്തിൽ അവരെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്നു. പാലിയേറ്റീവ് കെയറിനു കീഴിൽ കഴിയുന്നവർക്ക് വീട്ടിൽ പോയി അവരെ പരിചരിക്കുകയും കുറച്ചുനേരം അവരോട് സംസാരിക്കുകയും ചെയ്യുന്നു. രണ്ടോ മൂന്നോ ദിവസം ഇന്ന് ആശുപത്രിയിൽ ഒ.പി ടിക്കറ്റിന്റെ ഡ്യൂട്ടി ഉണ്ട് . ബാക്കി ദിവസങ്ങളിൽ രാവിലെ എഴുന്നേറ്റ് ആഹാരം കഴിച്ചശേഷം സന്ദർശിക്കാൻ അമ്മയുടെ വാർഡിൽ പോകുന്നു
| |
| {{BoxBottom1
| |
| | പേര്= സാനിയ സെൽവൻ
| |
| | ക്ലാസ്സ്= 3
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെന്റ് .എൽ.പി.എസ് .കളത്തുകാൽ
| |
| | സ്കൂൾ കോഡ്= 42508
| |
| | ഉപജില്ല= പാലോട്
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= ലേഖനം
| |
| | color= 4
| |
| }}
| |
17:50, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം