"ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/പുഴയെ രക്ഷിച്ച കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=  പുഴയെ രക്ഷിച്ച കുട്ടി      <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   പുഴയെ രക്ഷിച്ച കുട്ടി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=   പുഴയെ രക്ഷിച്ച കുട്ടി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}} അവധിക്കാലത്ത്  നന്ദന മുത്തശ്ശിയുടെ വീട്ടിൽ എത്തി . അവിടുത്തെ കാഴ്ചകൾ അവൾക്ക്  ഒത്തിരി ഇഷ്ടമായി. നല്ല മണമുള്ള കാറ്റും , മരങ്ങളും  ,പൂക്കളും അവൾക്ക്  ഇഷ്ടമായി. അവൾ പാടത്തിന്  അടുത്തുകൂടി നടന്നു . പാടത്തു മേയുന്ന പൈക്കളും വരമ്പിലിരിക്കുന്ന കൊക്കുകളും പാറിപ്പറക്കുന്ന തത്തകളും പീലി നിവർത്തിയാടുന്ന കേരമരതകതോപ്പും അവൾ സന്തോഷത്തോടെ നോക്കി രസിച്ചു . എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയായിരുന്നു  .പുഴക്കരയിലിരുന്ന് അവൾ പാട്ടു പാടി  , പുഴയുടെ ചിത്രം വരച്ചു. അവധിക്കാലം തീർന്നു. അവൾ സങ്കടത്തോടെ തിരിച്ചു  പോയി . പിന്നെ രണ്ട്‌ , മൂന്ന്  വർഷം കഴിഞ്ഞാണ് അവൾ ഗ്രാമത്തിലെത്തിയത്.പഴയ ഗ്രാമം ആയിരുന്നില്ല അത് . മലകളും , മരങ്ങളും ,പൂക്കളും ഇല്ല ,പാടം ഉണങ്ങി കിടക്കുന്നു . പുഴയിൽ കുറച്ചുവെള്ളം മാത്രം.  നിറയെ പ്ലാസ്റ്റിക്  മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും . അവൾ ഞെട്ടിപ്പോയി . പുഴയുടെ  ചിത്രം നോക്കി അവൾ പൊട്ടിക്കരഞ്ഞു ."എന്താ മോളെ കരയുന്നത് ? "ചെറിയച്ചൻ  ചോദിച്ചു .അവൾ ചിത്രം കാണിച്ചിട്ട് പുഴയിലേക്ക് ചൂണ്ടി . ചെറിയച്ചന് കാര്യം മനസിലായി . " മോള്  വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം ". അദ്ദേഹം ഗ്രാമാധികാരിയുമായി സംസാരിച്ചു . വേഗം തന്നെ പുഴയിലെ മാലിന്യം നീക്കി പുഴ വൃത്തിയാക്കി .പുഴ മലിനമാക്കരുതെന്ന ബോർഡും വച്ചു . നന്ദന സന്തോഷത്തോടെ പുഴയെ നോക്കി .
 
 
                      അവധിക്കാലത്ത്  നന്ദന മുത്തശ്ശിയുടെ വീട്ടിൽ എത്തി . അവിടുത്തെ കാഴ്ചകൾ അവൾക്ക്  ഒത്തിരി ഇഷ്ടമായി. നല്ല മണമുള്ള കാറ്റും , മരങ്ങളും  ,പൂക്കളും അവൾക്ക്  ഇഷ്ടമായി. അവൾ പാടത്തിന്  അടുത്തുകൂടി നടന്നു . പാടത്തു മേയുന്ന പൈക്കളും വരമ്പിലിരിക്കുന്ന കൊക്കുകളും പാറിപ്പറക്കുന്ന തത്തകളും പീലി നിവർത്തിയാടുന്ന കേരമരതകതോപ്പും അവൾ സന്തോഷത്തോടെ നോക്കി രസിച്ചു . എങ്കിലും ഏറ്റവും ഇഷ്ടപ്പെട്ടത് പാടത്തിനു നടുവിലൂടെ ഒഴുകുന്ന പുഴയായിരുന്നു  .പുഴക്കരയിലിരുന്ന് അവൾ പാട്ടു പാടി  , പുഴയുടെ ചിത്രം വരച്ചു. അവധിക്കാലം തീർന്നു. അവൾ സങ്കടത്തോടെ തിരിച്ചു  പോയി . പിന്നെ രണ്ട്‌ , മൂന്ന്  വർഷം കഴിഞ്ഞാണ് അവൾ ഗ്രാമത്തിലെത്തിയത്.പഴയ ഗ്രാമം ആയിരുന്നില്ല അത് . മലകളും , മരങ്ങളും ,പൂക്കളും ഇല്ല ,പാടം ഉണങ്ങി കിടക്കുന്നു . പുഴയിൽ കുറച്ചുവെള്ളം മാത്രം.  നിറയെ പ്ലാസ്റ്റിക്  മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും . അവൾ ഞെട്ടിപ്പോയി . പുഴയുടെ  ചിത്രം നോക്കി അവൾ പൊട്ടിക്കരഞ്ഞു ."എന്താ മോളെ കരയുന്നത് ? "ചെറിയച്ചൻ  ചോദിച്ചു .അവൾ ചിത്രം കാണിച്ചിട്ട് പുഴയിലേക്ക് ചൂണ്ടി . ചെറിയച്ചന് കാര്യം മനസിലായി . " മോള്  വിഷമിക്കണ്ട പരിഹാരം ഉണ്ടാക്കാം ". അദ്ദേഹം ഗ്രാമാധികാരിയുമായി സംസാരിച്ചു . വേഗം തന്നെ പുഴയിലെ മാലിന്യം നീക്കി പുഴ വൃത്തിയാക്കി .പുഴ മലിനമാക്കരുതെന്ന ബോർഡും വച്ചു . നന്ദന സന്തോഷത്തോടെ പുഴയെ നോക്കി .
   
   


വരി 15: വരി 12:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ഗവ . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി . എൽ. പി .എസ് .വെൺകുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42224
| സ്കൂൾ കോഡ്=42224
| ഉപജില്ല= വർക്കല ‍‍‍‍      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വർക്കല<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= 3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=വിക്കി2019|തരം = കഥ }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/728732...863891" എന്ന താളിൽനിന്ന് ശേഖരിച്ചത്