"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചൈനയിൽനിന്നും കടന്നുവന്നൊരു മഹാമാരിയല്ലോ | |||
ഇന്ന്,നമ്മുടെ നാട് ചെറുത്തുനിൽക്കാൻ പരിചയെടുക്കുന്നു | |||
സ്‌കൂളടച്ചു, കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു | |||
കൂട്ടുകാരും മിണ്ടുന്നില്ല ഓടിയൊളിക്കുന്നു | |||
ആരുമാരും കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോൾ | |||
പേടിയോടെ എന്നുമെന്നും വാർത്തകൾ കേൾക്കുമ്പോൾ | |||
നല്ലൊരു നാട് വന്നണയുമെന്നമ്മ പറയുന്നു ഈ | |||
മഹാമാരി പോയീടുമെന്നെന്നമ്മ പറയുന്നു. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശിഖാവിഷ്ണു | |||
| ക്ലാസ്സ്= 1 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ പി എസ് മണലകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43443 | |||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=sheebasunilraj| തരം= കവിത}} | |||