"ഗവ. യു പി എസ് കല്ലൂർ/അക്ഷരവൃക്ഷം/കാലം തിരുത്തുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{BoxTop1 | തലക്കെട്ട്= കാലം തിരുത്തുന്നു | color= 4' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കാലം തിരുത്തുന്നു | ||
| color= | | color= 4 | ||
}} | |||
<center> <poem> | |||
മണ്ണും വിണ്ണും കൈവെള്ളയിലാക്കി | |||
ബഹിരാകാശത്തും വെന്നിക്കൊടി നാട്ടി... | |||
തന്നെ തോൽപ്പിക്കാനാവില്ലെന്നഹങ്കരിച്ചു മാനവരാശി... | |||
ജാതി പറഞ്ഞ് തമ്മിലകറ്റി... | |||
മനസ്സുകൾ തമ്മിൽ വേലികൾ കെട്ടി.. | |||
അഹങ്കരിച്ചു നടന്നൊരു നേരം... | |||
ലോകം മുഴുവൻ ഭീതി പടർത്തി.. | |||
കണ്ണിനു കാണാ വൈറസതെത്തി.. | |||
കണ്ണിച്ചോരയ ശേഷം കൂടാതെങ്ങും.. | |||
മരണ താണ്ഡവമാടി പാരിതിലെങ്ങും ... | |||
കണ്ണീർ വീണൊരു വാർത്തകൾ കേട്ട്.. | |||
പൊട്ടിക്കരയും പൂവിതൾ പോലും... | |||
ഞാനെന്ന ഭാവം വെടിഞ്ഞ മനുഷ്യൻ.. | |||
ഒരിറ്റു ശ്വാസത്തിനായി പിടഞ്ഞു... | |||
ജീവൻറെ കണികയ്ക്കായി കേഴുന്നു... | |||
താൻ ചെയ്ത തെറ്റുകൾ തിരുത്തിടാനായി.. | |||
കാലം വരുത്തിയതല്ലേയിതെല്ലാം .. | |||
.ഈർഷ്യ മറന്നവർ ഒന്നിച്ചിടുന്നു.. | |||
ഒന്നിച്ചൊന്നായി അണിചേർന്നിടുന്നു.. | |||
മാനവരാശിതൻ നന്മയ്ക്കായി.--- | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അശ്വതി | |||
| ക്ലാസ്സ്= 6A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. യു പി എസ് കല്ലൂർ | |||
| സ്കൂൾ കോഡ്= 43449 | |||
| ഉപജില്ല= കണിയാപുരം | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത | |||
| color= 4 | |||
}} | |||
{{Verification|name=sheebasunilraj| തരം= കവിത}} | |||