"സെന്റ് ജോർജ്ജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/കവിത
*[[{{PAGENAME}}/കേരളകാഴ്ച്ചകൾ|കേരളകാഴ്ച്ചകൾ]]
| കവിത]]
*[[{{PAGENAME}}/കൊറോണ|കൊറോണ.]]
{{BoxTop1
| തലക്കെട്ട്=കേരളകാഴ്ച്ചകൾ
| color=1
}}
<center> <poem>
പൈതൃകങ്ങൾ പുസ്തകതാളിൽ ഒളിപ്പിച്
ഓണവും, വിഷുവും പടിയിറങ്ങി.
ഇനി വരില്ലെന്ന് വാശിപിടിച്ച്... ഋതുഭേദങ്ങളിലെ  വസന്തകാലവും.
പൈക്കളും,  കിടാക്കളും അറവുശാലയിൽ
ഊഴം കാത്തു തല അനക്കാതെ...
നാക്കിലയിലെ  ഉരുളയ്ക്ക് കണ്ണീരിന്റെ
ഉപ്പു കൂടിപ്പോയെന്ന്
ബലികാക്കക്ക് പരാതി!
വിശ്രമമില്ലാതെ വർണ്ണലോകം തീർത്...
കയ്യിലെ ഐഫോൺ പൊട്ടിച്ചിരിച്ചു.
സമൃദ്ധിയുടെ ഓണവും വിഷുവും കക്കാടിന്റെ
കവിതയിൽ കണ്ണീർ പൊഴിച്ചു.
</poem> </center>
{{BoxBottom1
| പേര്=  ദേവദയാൽ. പി
| ക്ലാസ്സ്= 8A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ദേവദയാൽ. പി ,സെന്റ് ജോർജ് ഹൈസ്കൂൾ ചെമ്പന്തൊട്ടി ,തളിപ്പറമ്പ
| സ്കൂൾ കോഡ്= 13067
| ഉപജില്ല=ഇരിക്കൂർ
| തരം= കവിത
| color=3
}}

12:26, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം