"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മുറ്റത്തെ തൈച്ചെടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മുറ്റത്തെ തൈച്ചെടി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
‌മതിലിൻ അരികിലും കാണുമെന്നെ
‌മതിലിൻ അരികിലും കാണുമെന്നെ
പറമ്പിലുമൊക്കെ കാണുമെന്നെ
പറമ്പിലുമൊക്കെ കാണുമെന്നെ


മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
വരി 34: വരി 33:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:04, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുറ്റത്തെ തൈച്ചെടി

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

‌മതിലിൻ അരികിലും കാണുമെന്നെ
പറമ്പിലുമൊക്കെ കാണുമെന്നെ

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

മഞ്ഞപൂവുള്ള ചെടിയാണു ഞാൻ
പച്ചിലകളുള്ള ചെടിയാണു ഞാൻ

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

ഫിദ ഫാത്തിമ
5 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത