"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' <center> <poem> *[[{{PAGENAME}}/വിഷുക്കാലം|വിഷുക്കാലം]] സ്വർണ്ണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


<center> <poem>
*[[{{PAGENAME}}/വിഷുക്കാലം|വിഷുക്കാലം]]
*[[{{PAGENAME}}/വിഷുക്കാലം|വിഷുക്കാലം]]
*[[{{PAGENAME}}/എന്റെ ബാല്യം | എന്റെ ബാല്യം]]
സ്വർണ്ണവർണ്ണമാം
*[[{{PAGENAME}}/വാഗമണ്ണിൻ വാസന്തതീരത്ത്  | വാഗമണ്ണിൻ വാസന്തതീരത്ത് ]]
കണികൊന്നപൂക്കളിൽ
*[[{{PAGENAME}}/ചിതലെടുക്കാത്ത ചിലത്  | ചിതലെടുക്കാത്ത ചിലത് ]]
എവിടെയോതേങ്ങുന്ന
*[[{{PAGENAME}}/ഇന്നലത്തെ മഴ | ഇന്നലത്തെ മഴ ]]
ശബ്ദങ്ങളോരോന്നോ.
*[[{{PAGENAME}}/സ്‍പാർക്ക്  | സ്‍പാർക്ക് ]]
കുയിൽപക്ഷിപാടുന്ന
*[[{{PAGENAME}}/സൈലന്റ് സ്‍മൈൽ | സൈലന്റ് സ്‍മൈൽ]]
പാട്ടിന്റെമധുരനാദംവരെ
*[[{{PAGENAME}}/അതിജീവനം | അതിജീവനം]]
നോക്കിനിൽപ്പൂ, ആ സ്വർണ്ണപ്പകിട്ടിനെ
*[[{{PAGENAME}}/ഹാന്റ് ഓഫ് ഗോഡ് | ഹാന്റ് ഓഫ് ഗോഡ്]]
പീലിവിടർത്തി നൃത്തമാടുന്ന
*[[{{PAGENAME}}/നന്മ നക്ഷത്രം | നന്മ നക്ഷത്രം]]
മയിൽപക്ഷിപോലും നോക്കിനിൽക്കേ
ഹരിതമാകേമറച്ച്
മഞ്ഞപുതപ്പണിഞ്ഞ
രാജ്ഞിയെപോലെ
തലയുയർത്തിനിൽപ്പൂഞാൻ....
ഈ വിഷുക്കാലത്ത് നിങ്ങൾക്കുവേണ്ടി
കത്തിയെരിയുന്ന താപത്തിൽഞാനന്ന്
പൂത്തപ്പോൾഎന്മനം പുഞ്ചിരിച്ചു.
വീണ്ടുമാ....മധുരസ്മൃതിയുടെ
പുലർകാലഗാനം കേൾക്കുന്നുഞാൻ
കണിക്കൊന്ന എന്ന
എനിക്ക്ആരുകെട്ടിതന്നു
കുളിരിന്റെതളിരായ
താലിച്ചരടുകൾ..…
</poem> </center>

23:00, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം