|
|
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= പ്രതീക്ഷ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| |
| <center> <poem>
| |
|
| |
| കണിയിലൊതുങ്ങി മേടമാസം പുലർന്നു
| |
| തണലേകാൻ മുറ്റത്തെ പൊൻകൊന്ന പൂത്തു
| |
| കുരിശിലേറിയ വെള്ളിയാഴ്ച്ച ദുഃഖത്തിലമർന്നു
| |
| ഉയിർത്തെഴുന്നേൽപ്പിൻ ദിനം പ്രതീക്ഷയിലമർന്നു
| |
| കുഞ്ഞുക്രൂരൻ വിതച്ചത്
| |
| ദുഃഖത്തിൻ വിത്തുകൾ ; ഭയത്തിൻ ആന്തലുകൾ !
| |
| കിരീടമണിഞ്ഞ് ആ കൊച്ചുകീടം
| |
| ആർത്തുചിരിക്കുന്നു ആളിപ്പടരുന്നു
| |
| എങ്കിലുമീ ഭൂമിയെ ഭരിക്കാൻ തുനിഞ്ഞ
| |
| സ്വേച്ഛാധിപതി മുട്ടുമടക്കേണ്ടിയിരിക്കുന്നു..
| |
| അതിരുകൾ ഭേദിച്ച മർത്യനിന്ന്-
| |
| പുറംലോകത്തെ അകറ്റുന്നു;
| |
| ജാഗ്രതാരൂകരായി അവർ ഒന്നു
| |
| തൊടാൻ പോലും മടിക്കുന്നു...
| |
| ഭയമെന്നയിരുളിൽ മുങ്ങാതെയവർ
| |
| എങ്ങും പൊൻതിരി തെളിക്കുന്നു ;
| |
| തനിക്കും ലോകത്തിനുമായി അവൻ
| |
| നിസ്വാർത്ഥം കേഴുന്നു
| |
| താനെന്നില്ലാതെ ആരോഗ്യ കാവൽക്കാർ
| |
| ലോകസൗഖ്യത്തിനായ് ഉറക്കമൊഴിയുന്നു
| |
| രാപ്പകലില്ലാതെ ഭൂമിയുടെ ഭടൻമാർ
| |
| നാടിനായ് ലാത്തിയെടുക്കുന്നു ;
| |
|
| |
| പുഞ്ചിരിയോടെ മാലാഖമാർ ഭൂമിക്ക്
| |
| തണലായി ചിറക് വിരിക്കുന്നു
| |
| ഇന്നിന്റെ നായകർ അതിജീവനത്തിന്റെ
| |
| പൊൻസൂര്യനായ് മാറുന്നു...
| |
| ഇവിടെയൊരമ്മതൻ സ്നേഹത്തിൽ
| |
| അച്ഛന്റെ കരുതലിൽ മുഖ്യനും
| |
| ഒപ്പം മലയാളമക്കളും ഒറ്റക്കെട്ടായ് നിൽക്കുന്നു
| |
| നല്ലൊരു നാളെക്കായ് പ്രതീക്ഷ നിറച്ച്
| |
| കാലചക്രം വീണ്ടും മുന്നോട്ട് നീങ്ങുന്നു...
| |
|
| |
|
| |
| </poem> </center>
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= റിൻസിയ.പി.എം
| |
| | ക്ലാസ്സ്= 9 E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |