"എച്ച്. ഡി. പി. എസ്സ്. എച്ച്. എസ്സ്. എസ്സ്. എടതിരിഞ്ഞി/അക്ഷരവൃക്ഷം/കൊറോണയുടെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary

വരി 5: വരി 5:
ഹായ് കൂട്ടുകാരേ, ഞാൻ കൊറോണ. എന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ? എന്നാലും ഞാൻ  എന്നെ ഒന്ന് പരിചയപ്പെടുത്തുകയാണ്. ചൈനയിലെ  വുഹാൻ എന്ന സ്ഥലമാണ്  എന്റെ ജന്മനാട്. എന്റെ ജനനം സ്വഭാവികമാണോ അതോ ശാസ്ത്രീയമാണോ എന്ന് എനിക്കറിയില്ല. ആദ്യമൊക്കെ എല്ലാവരും എന്റെ പേര് കേൾക്കുമ്പോൾ തന്നെ പുച്ഛിച്ചു .സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങളും ആരോഗ്യപ്രവർത്തകരും  പുല്ല് വില പോലും കല്പിച്ചില്ല. എന്നാൽ അത് എന്റെ വളർച്ചയ്ക്ക് ഒരു പ്രചോദനം ആയിരുന്നു. ഞാൻ അങ്ങനെ വളർന്നു. എന്റെ വളർച്ച ജനങ്ങളുടെ മരണത്തിനു കാരണമായി. അതുകൊണ്ട് എന്റെ ശക്തി വർദ്ധിക്കുകയും ജനങ്ങളുടെ ജീവൻ അപകടത്തിലാവുകയും ചെയ്തു. അത് അവരെ ഭയപ്പെടുത്തി. അതിനാൽ അവർ എന്നെ പേടിച്ചു. ആരോഗ്യപ്രവർത്തകരും സർക്കാരും പിടിമുറുക്കി. അതിനാൽ ജനങ്ങൾ തമ്മിലുള്ള ബന്ധം കുറഞ്ഞു. പിന്നെ കുറേ ഒക്കെ ജനങ്ങളും അനുസരിച്ചു. അങ്ങനെ സ്കൂൾ പൂട്ടി. നിങ്ങളുടെ അപ്രതീക്ഷിതമായി കിട്ടിയ അവധികാലത്തിന്റെയും കാരണക്കാരൻ ഞാൻ തന്നെയാണ്. അതിനാൽ കുട്ടികൾക്ക് എന്റെ പ്രവർത്തി ഇഷ്ടമായിരിക്കും. എന്നാൽ എന്റെ വളർച്ച കൂടുന്തോറും അവർ എന്നെ പേടിക്കാൻ തുടങ്ങി. ഇപ്പോൾ ലോകം മുഴുവൻ എന്റെ പേര് കേട്ടാൽ കിടുകിടാ വിറയ്ക്കും. ആരോഗ്യവകുപ്പും സർക്കാരും സജീവമായി പ്രവർത്തിച്ചു. അതിനാൽ എന്റെ വളർച്ച കുറഞ്ഞു. എന്നെ അവരുടെ കൂട്ടായ്മ തുടച്ചു നീക്കാൻ തുടങ്ങി.അവർ എന്റെ വളർച്ച തടയാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ എല്ലാം ചെയ്തു.അതിനാൽ ഞാൻ അവരിൽ നിന്ന് അടർന്നു മാറാൻ തുടങ്ങി ഇപ്പോഴും അവർ ജാഗ്രതയോടെ എന്നെ തടയുന്നു. അവർ അല്ല അവരെ കാണുമ്പോൾ ഞാൻ ആണ് ഇപ്പൊൾ കിടുകിടാ വിറക്കുന്നത് .എന്റെ ഭാവിയെ കുറിച്ചോർത്ത് എനിക്ക് നല്ല വിഷമവും

പേടിയുമുണ്ട്. കാരണം ഞാൻ നിങ്ങളിൽ നിന്ന് അകന്നു പോവും എന്ന കാര്യത്തിലും ഏകദേശം ഇപ്പൊൾ ഒരു വിധം ഉറപ്പായി. ജനങ്ങൾ കുറച്ച് അലസരായിരുന്നുവെങ്കിൽ എനിക്ക് ഇവിടെ നിൽക്കാമായിരുന്നു.പക്ഷേ ജനങ്ങളും ആരോഗ്യ പ്രവർത്തകരും സർക്കാരും പോലീസും ഇപ്പോൾ ഒന്നാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നമാണ് എന്റേത് എന്നോർത്ത് എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. വല്ല മുക്കിലും അടങ്ങി ഒതുങ്ങി നിന്നിരുന്നു എങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു. ഈ ലോകം കീഴടക്കണം എന്നുള്ള ഒറ്റ വിചാരമാണ് എന്നെ ഈ ഗതിയിലാ ക്കിയത്.പണ്ട് ആരോ പറഞ്ഞതോർക്കുന്നില്ലേ...?  "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴുമെന്ന് " അതാണ് ഇപ്പോൾ എനിക്ക് ഓർമ വരുന്നത്.

ഞാൻ കാരണം നിങ്ങൾക്ക് ഗുണമൊക്കെ ഉണ്ടായിട്ടുണ്ട്.എന്തെന്നാൽ വീട്ടുകാരോടൊപ്പം സമയം ചിലവഴിക്കാൻ നിങ്ങൾക്ക് അവസരം കിട്ടിയില്ലേ.....? ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്നുവരില്ല.

സർക്കാർ നിർദ്ദേശങ്ങൾ സ്വീകരിക്കാതെ നിങ്ങളാണ് പരസ്പരം അടുത്തിടപഴുകി എന്നെ വിളിച്ചുവരുത്തുന്നത്. അല്ലാതെ ഞാൻ വലിഞ്ഞുകയറി വരുന്നതല്ലാലോ? ലോകത്ത് പുകമലിനീകരണവും ശബ്ദമലിനീകരണവും കുറയ്ക്കുവാൻ എന്നെക്കൊണ്ട് സാധിച്ചു. അപകടങ്ങളുടെ അളവ് കുറയ്ക്കാനും ശുചിത്വം പാലിക്കുവാനും മനുഷ്യർക്ക് കഴിഞ്ഞു.

ആദ്യം എന്റെ ഫോട്ടോയും വാർത്തയും പത്രത്തിൽ വരുമ്പോൾ വലിയ ഗമയായിരുന്നു. എന്നാൽ ഇപ്പോഴും എന്റെ വാർത്ത വരുന്നുണ്ട് എന്നാൽ അത് എനിക്ക് അനുകൂലമായ വാർത്തയല്ല. ലോകം മുഴുവൻ എന്നെ പേടിക്കുമ്പോൾ ഈ കൊച്ചു കേരളം എന്നെ ഓടിക്കുന്നു. എന്നോട് പണ്ടേ നിപ്പ പറഞ്ഞതാ കേരളം കൊച്ചാണെന്ന് കരുതി കീഴടക്കാൻ നോക്കണ്ട എന്ന്. അങ്ങനെ ചെയ്താൽ അവർ നിന്നെ അവിടെ നിന്ന് അടിച്ചു ഓടിക്കുമെന്ന്. അവിടെയുള്ളവർ നിസ്സാരക്കാരല്ല എന്ന്. കേരളത്തിലുള്ളവർ ഒത്തൊരുമിച്ച് നിന്നാൽ എന്ത് പ്രശ്നവും അവർ പുഷ്പം പോലെ നേരിടും. അതൊക്കെ കേട്ടാൽ മതിയായിരുന്നു . അങ്ങനെയാണെങ്കിൽ ഇപ്പോൾ നാണം കെടില്ലായിരുന്നു. ഇപ്പോൾ കേരളം മാത്രമല്ല എല്ലാ സംസ്ഥാനങ്ങളും രാജ്യങ്ങളും എന്നെ തല്ലിയോടിക്കുവാൻ വേണ്ടിയുള്ള എല്ലാ വഴികളും നോക്കുന്നുണ്ട്. എനിക്കെതിരെ ഒരു പ്രതിരോധമരുന്ന് വരെ ഇവർ കണ്ടുപിടിച്ചേക്കും. ഇനി എന്റെ തകർച്ചയുടെ കാലമാണെന്നു തോന്നുന്നു. ഞാൻ കരുതി എന്റെ കഥ കേട്ട് അലിവ് തോന്നി  നിങ്ങൾ ആരോഗ്യപ്രവർത്തകരുടെയും സർക്കാരിന്റെയും  നിർദ്ദേശങ്ങൾ കേൾക്കുകയില്ല എന്ന്‌. പിന്നെ ഞാൻ ഓർത്തു നിങ്ങൾക്കും എന്നെ പോലെതന്നെ ജീവിയ്ക്കുവാൻ ആഗ്രഹമുണ്ടാവില്ലേ എന്നു.എന്റെ കാര്യത്തിന് ഒരു തീരുമാനമായി.

"കൂട്ടുകാരേ, നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെ നേരിടാം ആരോഗ്യവകുപ്പിന്റേയും സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിച്ചു കൊണ്ട്"

3,221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/853597" എന്ന താളിൽനിന്ന് ശേഖരിച്ചത്