"G. L. P. S. Thuyyam/കൊറോണവധം -തുള്ളൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
അവന്തിക പി. | അവന്തിക പി. | ||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അവന്തിക പി. | |||
| ക്ലാസ്സ്= 4 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്.തുയ്യം. | |||
| സ്കൂൾ കോഡ്= 19227 | |||
| ഉപജില്ല= എടപ്പാൾ. | |||
| തരം= കവിത | |||
| color= 4 |
17:35, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
{{BoxTop1 | തലക്കെട്ട്= കൊറോണവധം -തുള്ളൽ. | color= 4
കൊറോണവധം -തുള്ളൽ.
ഭൂലോകത്തെ ഞട്ടിവിറപ്പി-
ച്ചിട്ടൊരു രോഗം വന്നതു വേഗം.
ഇരുനൂറിൽപ്പരം ചെറുരാജ്യങ്ങളെ
പിടിച്ചടക്കി കൊറോണ വേഗം.
ഇതിനകമിവനിരു പേരുകൾ വന്നു
“കോവിഡ്19” “കൊറോണമാരി"
ഇതിനാൽ പല ചെറുരാജ്യങ്ങളിലും
ലോക്ഡൗൺ വേഗം പ്രഖ്യാപിച്ചു.
സ്കൂളുകളധിവേഗം പൂട്ടി
ആളുകളെല്ലാം ഭീതിയിലായി.
കൊറോണ തടയാൻ ചില കാര്യങ്ങൾ
മടി കൂടാതെ ചെയ്തേ തീരൂ.
"പുറത്തിറങ്ങരുതേ നിങ്ങൾ
വീട്ടിലിരിക്കുക വേണം താനും.”
അന്യരുമായി ഇടപഴകാതെ
യാത്രകളെല്ലാം ഒഴിവാക്കേണം.
കൈകളെല്ലാം ലായനി സോപ്പിൽ
ഇടക്കിടക്കിടക്ക് കഴുകീടേണം.
മാസ്കുുകളെല്ലാം മടികൂടാതെ കൃത്യതയോടെ
ധരിക്കാം നമുക്കിനി.
അധികാരികളുടെ ഉപദേശങ്ങൾ
നടപ്പിലാക്കാം ഝടുതിയിലിനിമേൽ.
ഇങ്ങനെയെല്ലാം നമ്മൾ ചെയ്താൽ
കൊറോണയില്ലാ ലോകത്തെങ്ങും.
അവന്തിക പി.
{{BoxBottom1 | പേര്= അവന്തിക പി. | ക്ലാസ്സ്= 4 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എൽ.പി.എസ്.തുയ്യം. | സ്കൂൾ കോഡ്= 19227 | ഉപജില്ല= എടപ്പാൾ. | തരം= കവിത | color= 4